ബംഗാളി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടിയാണ് എന സാഹ. രാത് ഭോർ ബ്രിസ്റ്റി , ബൗ കഥാ കൗ , ബന്ധൻ എന്നിവയുൾപ്പെടെ നിരവധി ബംഗാളി ടിവി സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ വേഷങ്ങളിലും മികച്ച പ്രകടനങ്ങളാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

നിരവധി വാണിജ്യ, കലാപരമായ ബംഗാളി സിനിമകളിലും ഒരു മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോമനാഥ് ഗുപ്ത സംവിധാനം ചെയ്ത ബംഗാളി ചിത്രമായ ആമി ആഡുവാണ് താരത്തിന്റെ ആദ്യ ചിത്രം. 1:30 am എന്ന സിനിമയിൽ നിഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നിരവധി ചലച്ചിത്ര മേളകളിൽ നിരൂപകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ചിത്രം നേടിയത്. സിനിമയുടെ വിജയത്തിന്റെ ഒരു പ്രധാന ഘടകം താരത്തിന്റെ മികച്ച അഭിനയം തന്നെയായി പലരും അടയാളപ്പെടുത്തി.

2013-ൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന മലയാളം സിനിമയിൽ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തെ കാണാൻ കഴിയും എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. അഭിനയത്തിനൊപ്പം തന്നെ മറ്റു മേഖലകളിലും താരത്തിന് തന്റേതായ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു. ജാരെക് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അമ്മ ബനാനി സാഹയ്‌ക്കൊപ്പം ഇപ്പോൾ താരം നിർമ്മാതാവാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാനും സംവദിക്കാനും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കാനും താല്പര്യമുള്ള വ്യക്തിയാണ്. ശരീര സൗന്ദര്യവും ആരോഗ്യവും എല്ലാം വളരെ മികച്ച രൂപത്തിൽ തന്നെ സംരക്ഷിക്കുന്ന താരത്തിന്റെ ഫോട്ടോകളും മറ്റും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കാറുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ഒന്നടങ്കം ഇളക്കി മറിച്ചു കൊണ്ടുള്ള ഹോട്ട് ലുക്കിൽ കിടിലൻ ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ പുതിയ ഫോട്ടോകളും വൈറൽ ലിസ്റ്റിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഹോട്ട് ലുക്കിലുള്ള പുതിയ ഫോട്ടോകൾക്ക് താഴെ വളരെ സ്നേഹത്തോടെയുള്ള കമന്റുകൾ പ്രേക്ഷകർക്ക് രേഖപ്പെടുത്തുന്നുണ്ട്. എന്തായാലും സമൂഹ മാധ്യമങ്ങളിലെല്ലാം പുതിയ ഫോട്ടോകൾ ഹിറ്റായിരിക്കുകയാണ്.