You are currently viewing വയസ്സ് 50ലേക്കടുത്തു. ഇപ്പോഴും ഹോട്ട് ആണെന്ന് ആരാധകർ. കാജൽ

വയസ്സ് 50ലേക്കടുത്തു. ഇപ്പോഴും ഹോട്ട് ആണെന്ന് ആരാധകർ. കാജൽ

ഒരു സമയത്ത് ഇന്ത്യയിൽ തന്നെ മോസ്റ്റ് സെലിബ്രേറ്റഡ് നടിയായിരുന്നു കാജോൽ ദേവഗൻ. അഭിനയിച്ച സിനിമകളിലൊക്കെ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2011ലെ ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നൽകി രാജ്യം ആദരിച്ച കാജൽ എന്ന നടി ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഒരുപാട് അവാർഡുകൾ നേടിയിട്ടുണ്ട്.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയിലോകത്തേക്ക് കടന്നുവരുന്നത്. സംവിധായകനും എഴുത്തുകാരനും നിർമാതാവുമായ ഷോമു മുഖർജിയുടെയും സിനിമ നടി തനുജയുടെയും മകളാണ് കാജൽ. സിനിമ മേഖലയിൽ നിന്ന് തന്നെ ഒരുപാട് പേര് താരത്തിന്റെ കുടുംബാംഗങ്ങളാണ്.

ബോളിവുഡ് ഇൻഡസ്ട്രിയൽ തന്നെ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ എന്നും ഓർത്തുവെക്കുന്ന രീതിയിൽ അഭിനയിച്ച ഫലിപ്പിച്ചത് തന്നെയാണ് കാജൽ. ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെ കെമിസ്ട്രി വർക്ക് ഔട്ട്‌ ചെയ്യാനും ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി പലരും താരത്തെ കണക്കാക്കുന്നു.

ഇപ്പോൾ താരം പഴയതുപോലെ സിനിമയിലെ സജീവം അല്ലെങ്കിലും ഒരുപാട് ടിവി റിയാലിറ്റി ഷോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രശസ്ത സിനിമാ നടനും ഭർത്താവുമായ അജയ് ദേവഗനോടൊപ്പം പല വേദികളിൽ ശ്രദ്ധയാകർഷിച്ചു കൊണ്ട് താരം പ്രത്യക്ഷപ്പെടാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലും ഈ അടുത്തായി താരം പ്രത്യക്ഷപ്പെട്ടതായി കാണാൻ സാധിക്കും.

ഇപ്പോൾ താരത്തിന്റെ പുത്തൻചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിൽ ബ്ലാക്ക് ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. വയസ്സ് 50ലേക്കടുക്കുമ്പോഴും ഇപ്പോഴും പഴയ ഹോട്നസ് വിട്ടു പോകുന്നില്ല എന്നാണ് ആരാധകർ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply