ഞാനും ഗോപിയും ഒരുപോലെ സ്ട്രഗിൾ ചെയ്തിട്ടുണ്ട്… ലിവിങ് ടുഗദർ റിലേഷൻഷിപ്പ് റവല്യൂഷന്റെ തുടക്കക്കാരാണ് ഞങ്ങൾ എന്നതിൽ സന്തോഷം തോന്നുന്നു.. അഭയ ഹിരൺമയി
അഭയ ഹിരൻമയി ഒട്ടുമിക്ക എല്ലാ മലയാളികൾക്കും പരിചിതമായ പേരായിരിക്കും ഇത്. കാരണം സിനിമ മേഖലകളിലും സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ താരം അറിയപ്പെട്ട ഒരു സെലിബ്രിറ്റി ആണ്. ഒരുപാട് പ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട…