You are currently viewing ഹെവി വർക്ക്ഔട്ട്‌ വീഡിയോ പങ്കുവെച്ച് ഫിറ്റ്‌നസ് ട്രൈനർ… കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

ഹെവി വർക്ക്ഔട്ട്‌ വീഡിയോ പങ്കുവെച്ച് ഫിറ്റ്‌നസ് ട്രൈനർ… കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ കൂടുതൽ കാണാൻ കഴിയുന്നത് തന്നെ വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകൾ ആണ്. ഒരുപാട് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റു വിശേഷങ്ങളും മറ്റു കഴിവുകളും പങ്കുവെച്ചു കൊണ്ടും സെലിബ്രേറ്റികൾ ആയവരുടെ വിശേഷങ്ങളും വാർത്തകളും ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളും നിറഞ്ഞു നിൽക്കുന്നു. പേഴ്സണൽ ബ്ലോഗ്ഗർ, യൂട്യൂബർ, ഇൻസ്റ്റാഗ്രാം സ്റ്റാർ, സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്നിങ്ങനെ പലരും അറിയപ്പെടുന്നു.

ഇത്തരത്തിൽ ഓരോരുത്തരും അറിയപ്പെടുകയും അത് അവരുടെ ഒരു പ്രൊഫഷൻ ആയി മാറുകയും ചെയ്തിരിക്കുന്ന വർത്തമാനവും ഈ കാലത്തിന് പറയാനുണ്ട്. ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ തന്റെ കരിയർ ഭദ്രമാക്കുകയും ഒരുപാട് ആളുകളിലേക്ക് പേരും പ്രശസ്തിയും വർദ്ധിപ്പിക്കുകയും അതിലൂടെ അഭിനയ മേഖലയിലേക്കുള്ള വഴി തുറക്കുകയും ചെയ്തത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ശില്പ എന്ന ഫിറ്റ്നസ് ട്രെയിനറുടെ ഒരു വർക്കൗട്ട് വീഡിയോ ആണ്. താരം ഒരു പ്രശസ്ത ഇന്ത്യൻ മോഡൽ, ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, ഡിജിറ്റൽ ഉള്ളടക്ക സ്രഷ്ടാവ്, ഫാഷൻ, ലൈഫ്‌സ്റ്റൈൽ, ഫിറ്റ്‌നസ് എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു. അന്തർദേശീയമായി സാക്ഷ്യപ്പെടുത്തിയ വ്യക്തിഗത ഫിറ്റ്നസ് കോച്ച്, ന്യൂട്രീഷനിസ്റ്റ്, വെയ്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയും താരം തിരിച്ചറിയപ്പെടുന്നുണ്ട്.

ഏതു തരത്തിലുള്ള ഫോട്ടോകൾ താരം അപ്ലോഡ് ചെയ്താലും അതീവ സുന്ദരിയായാണ് താരത്തെ ഫോട്ടോകളെല്ലാം കാണാൻ സാധിക്കുന്നത് എന്ന് ആരാധകർ എപ്പോഴും കമന്റ് ചെയ്യാറുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ഫോള്ളോ ചെയ്യുന്ന ഒരു സ്റ്റാർ കൂടെയാണ് താരം. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതലും അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫിറ്റ്‌നസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. താരം ചെയ്യുന്ന വർക്ക് ഔട്ടിന്റെ ഗുണങ്ങൾ ക്യാപ്ഷൻ കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ഗുണങ്ങളുള്ള വർക്കൗട്ട് ആണ് എന്ന ക്യാപ്ഷനിൽ നിന്നും വ്യക്തമാണ്. വളരെ പെട്ടെന്ന് തന്നെ പുതിയ വീഡിയോ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. ഒരുപാട് പേരിലേക്ക് വീഡിയോ വളരെ പെട്ടെന്ന് എത്തുകയും ഇതൊക്കെ പ്രേക്ഷക പ്രതികരണങ്ങൾ വീഡിയോക്ക് താഴെ രേഖപ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply