സൂപ്പർ കൂൾ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… ലാലേട്ടന്റെയും മമ്മൂക്കയുടെയും നായികയായ ഈ താരത്തെ മനസിലായോ??
നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പൂനം ബജ്വ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയ താരം മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന…