ഹെവി വർക്ഔട്ട് മലയാളത്തിന്റെ ഫിറ്റ്നസ് റാണി.. ഫിറ്റ്നസ് വീഡിയോ അപ്ലോഡ് ചെയ്തു താരം.. കൈയ്യടിച്ച് ആരാധകർ…
മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ പ്രത്യക്ഷപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് താരം. തുടക്കം…