You are currently viewing ട്രഡീഷണൽ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം… മേഘാ തോമസിന്റെ കലക്കൻ ഫോട്ടോസ്

ട്രഡീഷണൽ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം… മേഘാ തോമസിന്റെ കലക്കൻ ഫോട്ടോസ്

അറിയപ്പെടുന്ന ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയും ന്യൂഡൽഹിയിൽ നിന്നുള്ള മോഡലുമാണ് മേഘാ തോമസ്. താരം അടുത്തിടെ മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. മലയാളി മാതാപിതാക്കളുടെ മകളായി ന്യൂഡൽഹിയിൽ ആണ് താരം ജനിച്ച ത്. മോഡലായി കരിയർ ആരംഭിച്ച താരം പിന്നീട് സിനിമാ രംഗത്തേക്ക് കടന്നു.

ഇന്ദിരാപുരത്തെ സെന്റ് തോമസ് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം നിയോ ഫിലിം സ്കൂളിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമയും പഠിച്ചു. 2019-ൽ ഒരു ഞായറാഴ്‌ച എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരം അടുത്തിടെ കുഞ്ചാക്കോ ബോബനൊപ്പം ഭീമന്റെ വഴി എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

തങ്ങളുടെ കടന്നുപോകുന്ന കഥാപാത്രങ്ങളിലൂടെ എല്ലാം തന്നെ ഇടം അടയാളപ്പെടുത്താൻ മാത്രം മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത് തുടക്കം മുതൽ തന്നെ അഭിനയ പ്രകടനങ്ങൾ ഒരു മികവ് കുറവും ഇല്ലാത്തതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് അറിയപ്പെടുന്ന അഭിനേതാവായി താരം പേരെടുക്കും എന്ന് തന്നെയാണ് പ്രേക്ഷകർക്ക് അഭിപ്രായപ്പെടാൻ ഉള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുകയും ആരാധകർക്കിടയിൽ ഒരു സജീവസാന്നിധ്യമായി നിലനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതു ഏതൊരു തരത്തിലുള്ള ഡ്രസ്സിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിൽ വളരെ അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്നും ലഭിക്കാറുണ്ട്.

പുത്തൻ ഫോട്ടോഷൂട്ട് ആരാധകർ നിറഞ്ഞ കയ്യടികളുടെ സ്വീകരിച്ചിരിക്കുകയാണ്. വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ പുതിയ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മികച്ച ഒരു ട്രഡീഷണൽ ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് പുറത്തുവന്നിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ നല്ല അഭിപ്രായങ്ങളോടൊപ്പം സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply