You are currently viewing ഞങ്ങളുടെ ആദ്യരാത്രി വേറൊരു രീതിയിലായിരുന്നു… ആദ്യ രാത്രി ഡോമിനേറ്റ് ചെയ്തത് പോലും ഞാനാണ്: ശ്വേതാ മേനോൻ

ഞങ്ങളുടെ ആദ്യരാത്രി വേറൊരു രീതിയിലായിരുന്നു… ആദ്യ രാത്രി ഡോമിനേറ്റ് ചെയ്തത് പോലും ഞാനാണ്: ശ്വേതാ മേനോൻ

അറിയപ്പെടുന്ന മോഡലും നടിയും ടെലിവിഷൻ അവതാരകയുമാണ് ശ്വേത മേനോൻ. 1991 മുതൽ താരം ചെയ്യുന്ന അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. ഇപ്പോൾ സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിലും അതുപോലെ മോഡലിംഗ് രംഗങ്ങളിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമായി മാറിയിരിക്കുന്നു. മലയാളം , ഹിന്ദി ഭാഷാ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.

ഭാഷകൾക്കതീതമായി താരത്തിന് വലിയ ആരാധക വൃന്തങ്ങൾ ഉണ്ട്. താരത്തിന്റെ ടെലിവിഷൻ പരിപാടികൾക്കും നിറഞ്ഞ കയ്യടികൾ ലഭിക്കാറുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ മേഖലയും കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ മേഖലകളിലും സമീപിക്കുന്നത്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ താരം നേടിയിട്ടുണ്ട്.

അഭിനയ മേഖലയിലും താരത്തിന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാനും അവരോടൊപ്പം അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

ഓരോ കഥാപാത്രങ്ങളെയും താരം ജീവൻ കൊടുക്കുന്നത് അത്രത്തോളം അത്ഭുതപ്പെടുത്തുന്ന രൂപത്തിലാണ്.
അത് കൊണ്ട് തന്നെ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം എന്നും മുന്നിൽ തന്നെ ഉണ്ട്. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. അതു പോലെ തന്നെ സൗന്ദര്യ മത്സരങ്ങളിൽ ഒരുപാടിടങ്ങളിൽ താരത്തിന് വിജയം കണ്ടെത്താൻ സാധിച്ചു.

താരത്തിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ‘കളിമണ്ണ്’. സിനിമക്ക് വേണ്ടി സ്വന്തം പ്രസവം ഷൂട്ട് ചെയ്ത താരത്തിനെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോൾ സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ സംസാരിക്കവെ വീണ്ടും ഈ സിനിമയെ കുറിച്ച് താരം സംസാരിച്ചിരിക്കുകയാണ്. അതിനിടയിൽ പറഞ്ഞ മറ്റു കാര്യങ്ങളാണ് ഈ വൈറലായി കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ആദ്യരാത്രി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു എന്നാണ് താരം പറഞ്ഞത്.

അവതാരികയായ ലക്ഷ്മി നക്ഷത്ര ഏത് രീതിയിലാണ് വ്യത്യസ്ത വ്യത്യസ്തമായത് എന്ന് തിരിച്ചു ചോദിച്ചപ്പോൾ ആദ്യരാത്രി പോലും ഞാനായിരുന്നു എന്നായിരുന്നു താരം അതിനു നൽകിയ മറുപടി. ശ്രീക്ക് കുട്ടികള്‍ വേണമെന്നേയുണ്ടായിരുന്നില്ല എന്നും ഞാനാണ് നിര്‍ബന്ധിച്ചത് എന്നും താരം പറയുന്നുണ്ട്. ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു എന്നും ഞാനാണ് ഡൊമിനേറ്റ് ചെയ്തത് എന്നും താരം പറഞ്ഞു.

എനിക്കൊരു പെണ്‍കുട്ടി വേണമെന്നുണ്ടായിരുന്നു എന്നും ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ കുറേക്കൂടി ഹാപ്പിയായേനെ എന്നും മൂന്ന് ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ എന്നുമൊക്കെയാണ് താരം പറയുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങൾ പ്രചരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.

Leave a Reply