You are currently viewing മേൽവസ്ത്രം ഇല്ലാതെ കടൽക്കരയിൽ കാറ്റ് കൊള്ളുന്ന താരം… ഏത് കടൽത്തീരമെന്നു ആരാധകാരുടെ കമെന്റ്..

മേൽവസ്ത്രം ഇല്ലാതെ കടൽക്കരയിൽ കാറ്റ് കൊള്ളുന്ന താരം… ഏത് കടൽത്തീരമെന്നു ആരാധകാരുടെ കമെന്റ്..

മോഡലിംഗ് രംഗത്ത് അറിയപ്പെടുന്ന ഒരു പേരാണ് മേഘ ശുക്ല. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ താരത്തിന്റെ പേര് സുപരിചിതമായിരിക്കും. കൂടുതൽ സിനിമകളിൽ ഒന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും താരത്തിന്റെ മേനിയഴക് കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെയെല്ലാം വരുതിയിലാക്കിയിരിക്കുകയാണ് താരം എന്ന് പറഞ്ഞാൽ തെറ്റാകില്ല. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും വീഡിയോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആകാറുള്ളത്.

ഫോട്ടോഷൂട്ടുകളിലൂടെയും മോഡലിംഗ് വീഡിയോകളിലൂടെയും എല്ലാം ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അഭിനയ മേഖലയിലും താരത്തിന് വളരെ പെട്ടെന്ന് ഇൻവോൾവ് ആവാൻ സാധിച്ചത്. ഒരൊറ്റ സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് സൂപ്പർ സ്റ്റാറുകളോടൊപ്പം നിൽക്കുന്ന ആരാധക പിന്തുണയും ജനസമ്മതിയും ഉണ്ട്.

താരം ഒരുപാട് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുക്കുകയും നിരന്തരമായി മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും നേടുകയും  ചെയ്തിട്ടുണ്ട്. കാതൽ എ ജാക്ഫ്രൂട്ട് മിസ്റ്ററി എന്ന ഒരു സിനിമയിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. എങ്കിലും താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം തന്നെയാണ്. സൗത്ത് ഇന്ത്യൻ നടിമാർക്ക് പോലും ഇത്ര പിന്തുണ ഇല്ല എന്നതും പറയപ്പെടേണ്ടതാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കു വച്ചാലും അപ്പോൾ വൈറൽ ആവാറുണ്ട്. കാരണം പ്രേക്ഷകരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം എപ്പോഴും നടത്താറുള്ളത. അതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ മികച്ച കമന്റുകൾ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ രേഖപ്പെടുത്തു കാണാറുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ലുക്കിൽ വളരെ സ്റ്റൈലിഷ് ആയുള്ള വീഡിയോ ആണ്. ടോപ്ലസ് ലുക്കിൽ ആരാധകരെ കൊതിപ്പിക്കുകയാണ് താരം പുതിയ വിഡിയോയിലൂടെ ചെയ്തിരിക്കുന്നത്. മേൽ വാസ്ത്രം ഇല്ല എന്നൊരു പ്രത്യേകതയും വിഡിയോക്കുണ്ട്. വളരെ പെട്ടെന്ന് താരത്തിന് വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് താരത്തിന്റെ വീഡിയോക്ക്‌ താഴെ കമന്റുകൾ ആയി രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്.

Leave a Reply