You are currently viewing മലയ്ക്കോട്ടെ വാലിബനിലെ നായികയല്ലേ ഇത്… താരത്തിന്റെ ഹോട്ട് ബിക്കിനി ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ

മലയ്ക്കോട്ടെ വാലിബനിലെ നായികയല്ലേ ഇത്… താരത്തിന്റെ ഹോട്ട് ബിക്കിനി ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ

മലൈക്കോട്ടൈ വാലിബൻ എന്ന സിനിമ റിലീസായി മികച്ച പ്രേക്ഷക പ്രീതിയോടെ തിയ്യേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഓരോ അഭിനേതാക്കളും തന്റെ ഭാഗങ്ങൾ വളരെ മികവിൽ അഭിനയിച്ചു എന്നത് സിനിമയുടെ വിജയത്തിന്റെ അടയാളങ്ങൾ തന്നെയാണ്. ഓരോ കഥാപാത്രങ്ങളിലേക്കും വളരെ മനോഹരമായി കൃത്യമായ അഭിനേതാക്കളെ കാസ്റ്റ് ചെയ്തു എന്നത് അണിയറ പ്രവർത്തകരുടെ മിടുക്കായി പലരും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ സിനിമ റിലീസ് ആയതിൽ പിന്നെ സോഷ്യൽ മീഡിയ തിരയുന്നത് കഥാനന്ദി എന്ന നായികയെയാണ്.

ഇന്ത്യയിലെ കൊൽക്കത്തയിൽ നിന്നുള്ള മോഡലും നടിയുമാണ് കഥ നന്ദി. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ വേഷങ്ങളിലൂടെ തന്നെ സിനിമ ലോകത്ത് അറിയപ്പെടാനും തന്റെതായ ഒരിടം കണ്ടെത്താനും സാധിച്ച തരമായി പലരും താരത്തെ പറയുന്നു. തലൈകൂത്തൽ, മലൈക്കോട്ടൈ വാലിബൻ, പിസാച്ച് കഹിനി: ദി സ്റ്റോറി ഓഫ് വാമ്പയർ എന്നിവയിലൂടെയാണ് താരം ഏറെ പ്രശസ്തയാണ്.

കൊൽക്കത്തയിൽ ജനിച്ച ഒരു ജനപ്രിയ ഇന്ത്യൻ നടിയാണ് കഥ നന്ദി. തുടക്കം മുതൽ തന്നെ വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെ താരത്തിന്റെ പ്രേക്ഷകർ ആദ്യത്തെ കഥാപാത്രമാണ് എന്ന് തോന്നിപ്പിക്കാത്ത വിധത്തിൽ വളരെ മികച്ച രൂപത്തിലാണ് താരം ഇതിലെ വേഷത്തെ അവതരിപ്പിച്ചത്. ടിവിയിൽ “പിസാച്ച് കഹിനി: ദി സ്റ്റോറി ഓഫ് വാമ്പയർ” ഒരു ഷോർട്ട് ഫിലിം ആണ്. “പിസാച്ച് കഹിനി: ദി സ്റ്റോറി ഓഫ് വാമ്പയർ” എന്ന ടിവി സീരീസിലൂടെ 2020-ൽ താരം അഭിനയ രംഗത്തേക്ക് കടന്നു.

കൊൽക്കത്തയിൽ ഇന്ത്യൻ മാതാപിതാക്കളാണ് താരം ജനിച്ചതും വളർന്നതും. ഉന്നത അക്കാദമിയിലും യൂണിവേഴ്സിറ്റിയിലും നന്നായി പഠിച്ചു. ജാദവ്പൂർ സർവ്വകലാശാലയിൽ എംഎ ബംഗാളി ഭാഷയും സാഹിത്യവും താരം പഠിച്ചിട്ടുണ്ട്. അഭിനയ മേഖലയിലെ താരത്തിന്റെ വൈഭവത്തിനൊപ്പം വിദ്യാഭ്യാസ രംഗത്തെ അംഗീകാരങ്ങൾ താരത്തിന് പ്രശസ്തി വർധിപ്പിക്കുകയാണ്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ബിക്കിനി ലുക്ക് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ മേനിയഴകിനെ ഒരുപാട് പേർ പ്രശംസിച്ചു രംഗത്ത് എത്തിയിട്ടുണ്ട്. ഒരുപാട് പേരാണ് താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിൽ വീണു പോയിരിക്കുന്നത് എന്ന് ചുരുക്കം. അത്രത്തോളം കാഴ്ചക്കാരെ ഫോട്ടോകൾക്ക് പങ്കുവെച്ച നിമിഷങ്ങൾക്കകം തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടൊപ്പം തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply