You are currently viewing എന്റെ പൊന്നു കണ്ണെടുക്കാൻ തോന്നുല്ല.. ഷോർട്സിൽ പൊളി ലുക്കിൽ പ്രിയതാരം… ഫോട്ടോകൾ വൈറൽ

എന്റെ പൊന്നു കണ്ണെടുക്കാൻ തോന്നുല്ല.. ഷോർട്സിൽ പൊളി ലുക്കിൽ പ്രിയതാരം… ഫോട്ടോകൾ വൈറൽ

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ശോഭിത റാണ. പഞ്ചാബി ഭാഷയിലും ഹിന്ദി ഭാഷയിലുമായി മികച്ച കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് താരം മോഡൽ രംഗത്തേക്കും അഭിനയ രംഗത്തേക്കും കടന്നു വരുന്നത്. പഠനം പൂർത്തിയാക്കിയതിനു ശേഷം അഭിനയ മേഖലയിൽ കരിയർ ആരംഭിക്കാൻ വേണ്ടി താരം മുംബൈയിലേക്ക് താമസം മാറിയിരുന്നു.

ആദ്യ സമയങ്ങളിൽ ടിവി പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ ഇഷ്ക് ബ്രാണ്ടി എന്ന പഞ്ചാബി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. ഓരോ സിനിമ കഴിയുമ്പോഴും അഭിനയത്തിൽ മികച്ചു നിൽക്കാൻ താരത്തിന് കഴിയുകയും ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുകയും ചെയ്തു.

തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചത്. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് പ്രശസ്ത ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഗോദറേജ്, റിലയൻസ്, ട്രെൻഡ്, കോൾഗേറ്റ്, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട പരസ്യങ്ങളാണ്.

ഇന്ത്യാസ് ബെസ്റ്റ് സിനിസ്റ്റാർ കി ഖോജ് എന്ന പ്രശസ്ത റിയാലിറ്റി ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ താരം പ്രത്യക്ഷപ്പെട്ടു. നാ ഹീറെ നു സാറ്റ എന്ന മ്യൂസിക് വീഡിയോയിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ മികവിനൊപ്പം സൗന്ദര്യം കൂടി ആയപ്പോൾ താരം പെട്ടെന്നുതന്നെ അറിയപ്പെട്ട താരമായി മാറാൻ താരത്തിന് കഴിഞ്ഞു.

സോഷ്യൽ മീഡിയയിലെ അറിയപ്പെട്ട ഒരു സെലിബ്രിറ്റി കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലുള്ള ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ പലതും സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആയിട്ടുണ്ട്. തികച്ചും ഗ്ലാമർ വേഷത്തിൽ അതീവ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാറുള്ളത്.

ഇപ്പോൾ പതിവു പോലെ താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുകയാണ്. സ്റ്റൈലിഷ് ഷോർട്സിൽ പൊളി ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്ന കമന്റുകൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുകയാണ്. എന്തായാലും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply