ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ നമ്മുടെ ഉള്ളടക്കങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് ഫാൻസ് ഫോളോവേഴ്‌സിനെ സമ്പാദിക്കാം. സിനിമാ വ്യവസായങ്ങളിൽ എളുപ്പത്തിൽ അവസരം ലഭിക്കാനും ഇത്തരം സോഷ്യൽ മീഡിയ ഇടങ്ങൾ സഹായകമാവുന്നുണ്ട്.

സോഷ്യൽ നെറ്റ്‌വർക്കുകളിൽ കൂടുതൽ ഫോളോവേഴ്‌സ് ഉള്ളവരെയാണ് യഥാർത്ഥത്തിൽ സിനിമാ നിർമ്മാതാക്കൾ അന്വേഷിക്കുന്നത്. ആരാധകരെ അടിസ്ഥാനമാക്കി മാത്രമേ കൂടുതൽ ശ്രദ്ധ നേടാൻ കഴിയൂ എന്നതായിരിക്കാം അതിന് കാരണം. അതുകൊണ്ടെല്ലാം തന്നെയാണ് മുൻപത്തേതിനേക്കാൾ പതിന്മടങ്ങായി ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗങ്ങൾ ഫലവത്തായ രൂപത്തിൽ പലരും ആസൂത്രണം ചെയ്യുന്നത്.

സോഷ്യൽ മീഡിയ സൈറ്റുകളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് മീന. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ജനപ്രിയ തരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ്. മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആയ ഡാൻസ് വീഡിയോകൾ ചെയ്തുകൊണ്ടും ശ്രദ്ധേയമായ ഫോട്ടോഷോട്ടുകളിൽ പങ്കു പങ്കെടുത്ത് വളരെ വിദഗ്ധവും മികച്ചതും പുതുമയുള്ളതുമായ ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നതിലൂടെയുമാണ് താരം നിരന്തരമായി ആരാധകരെ നിലനിർത്തുന്നത്.
എന്തയാലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. വളരെ മികച്ച ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം താരം നിരന്തരമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. കാവാലയ സോങ്ങിന് കിടപിടിക്കുന്ന തരത്തിലുള്ള ഒരു മികച്ച ഡാൻസ് അറ്റംപ്റ്റ് ആണ് താരം നടത്തിയിട്ടുള്ളത്.

വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന്റെ പുതിയ ഡാൻസ് വിഡിയോക്ക് താഴെ പ്രേക്ഷകർ നൽകുകയും ചെയ്തിരിക്കുന്നു. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ ഡാൻസ് വീഡിയോക്ക് സാധിച്ചത് ഇതുവരെ ഉണ്ടാക്കിയെടുത്ത താരത്തിന്റെ ഇമേജ് കൊണ്ട് തന്നെയാണ്.