You are currently viewing ഇത്രേം സുന്ദരിയായ നാഗവല്ലിയോ?? കണ്ണുകൾ കൊണ്ട് ആരെയും മയക്കും.. ഫോട്ടോഷൂട്ട് വേറെ ലെവൽ

ഇത്രേം സുന്ദരിയായ നാഗവല്ലിയോ?? കണ്ണുകൾ കൊണ്ട് ആരെയും മയക്കും.. ഫോട്ടോഷൂട്ട് വേറെ ലെവൽ

സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ആവശ്യമായ പണത്തെ കുറിച്ച് ചിന്തിക്കുന്നതും ചർച്ച ചെയ്യുന്നതും മാറി സമൂഹ മാധ്യമങ്ങളിലൂടെ പലരും ഉണ്ടാക്കുന്ന കനപ്പെട്ട വരുമാനങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയ കാലമാണിത്. സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളും അതിനപ്പുറവും നേടുന്നവരുണ്ട് എന്ന് അത്ഭുതത്തോടെ കേട്ട വാർത്തമാനവും ഇന്ന് പിന്നിലായിരിക്കുന്നു. സോഷ്യൽ മീഡിയകളിൽ ആണ് ഇന്ന് പലർക്കും ജോലി.

ആദ്യ സമയങ്ങളിൽ വെറുതെ മൊബൈലിൽ കുത്തി ഇരിക്കുന്നവരെ ശകാരിച്ചിരുന്ന വാർദ്ധക്യം ഇപ്പോൾ അവധിയിലാണ്. കാരണം സോഷ്യൽ മീഡിയയുടെ വളരെ മികച്ച ഒരു ഭാഗം അതിന്റെ പരിപൂർണ്ണ അവസ്ഥയിലേക്ക് എത്തി ക്കൊണ്ടിരിക്കുന്നതിന്റെ ഗുണഗണങ്ങളും ഫലങ്ങളും ഇന്ന് ഉപയോക്താക്കളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ തന്നെ വരുമാനം മാർഗങ്ങളായി വന്നു എന്ന് ചുരുക്കം.

ഇത്തരത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻമാരായി അതിലൂടെയും മറ്റും അഭിനയ മേഖലയിലേക്ക് കടന്നു വന്നവരും കുറവല്ല. അതുകൊണ്ടുതന്നെയാണ് ഒരു സിനിമയിലേക്കോ മറ്റോ ഇപ്പോൾ അഭിനേതാക്കളെ തിരയുന്നത് തന്നെ സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങളും പോസ്റ്റുകളും തിരക്കി കൊണ്ടാണ്. പുതുമുഖ താരങ്ങളിൽ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ച താരമാണ് ആതിര മുരളി..
ആതിര മുരളി ഒരു ഇന്ത്യൻ ചലച്ചിത്ര കലാകാരിയാണ്.

താരം പ്രധാനമായും മലയാള സിനിമാ വ്യവസായത്തിൽ ആണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം ഒരുപാട് ആരാധകരെ നേടി സജീവമായി നില നിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ വലിയ തോതിൽ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ പ്രചരിക്കാറുണ്ട്. ബോൾഡ് ഫോട്ടോകളും താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലും മറ്റും സജീവമായ ഒരുപാട് ആരാധക ബന്ധങ്ങൾ താരത്തിന് ഉണ്ടായതു കൊണ്ടും തന്നെയാണ് അത്.

വളരെ മികച്ച രൂപത്തിലാണ് ഇൻസ്റ്റാഗ്രാം ഉപയോഗപ്പെടുത്തുന്നത് എന്നത് കൊണ്ടും ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതു കൊണ്ടും വളരെ വലിയ ജനക്കൂട്ടം ഇന്ന് താരത്തെ തിരിച്ചറിയുന്നു. ഓരോ ഫോട്ടോ ഷൂട്ടുകളും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. റെഡ് കളർ ഡ്രെസ്സിൽ നാഗവല്ലിയായാണ് ഇപ്പോൾ താരമെത്തിയിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന് ലഭിക്കുന്നുണ്ട്.

Leave a Reply