You are currently viewing ഇത്രേം പെർഫെക്ട് ആയി വേറൊരെണ്ണം ഞാൻ കണ്ടിട്ടില്ല… യാശികയുടെ പുത്തൻ ഫോട്ടോസിനു കമന്റുകൾ ഇങ്ങനെ…

ഇത്രേം പെർഫെക്ട് ആയി വേറൊരെണ്ണം ഞാൻ കണ്ടിട്ടില്ല… യാശികയുടെ പുത്തൻ ഫോട്ടോസിനു കമന്റുകൾ ഇങ്ങനെ…

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് യാഷിക ആനന്ദ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

ഇൻസ്റ്റാഗ്രാം മോഡലൽ എന്ന നിലയിൽ അറിയപ്പെട്ടതിന് ശേഷമാണ് താരം അഭിനയം ആരംഭിക്കുന്നത്. 14-ാം വയസ്സിൽ, സന്താനത്തിനൊപ്പം ഇനിമേ ഇപ്പാടിതാൻ എന്ന ചിത്രത്തിന് വേണ്ടി താരം പ്രത്യക്ഷപ്പെട്ടിരുന്നു , എന്നാൽ ഒരു ഗാന ചിത്രീകരണത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് താരത്തെ പിന്നീട് നീക്കം ചെയ്യപ്പെട്ടു. കവലൈ വേണ്ടം എന്ന സിനിമയിൽ ഒരു നീന്തൽ പരിശീലകയായി താരം പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ ആദ്യ തീയേറ്റർ റിലീസ് സിനിമയണിത്.

2016 ൽ പുറത്തിറങ്ങിയ ധ്രുവങ്ങൾ പതിനാറു എന്ന ചിത്രത്തിലായിരുന്നു താരത്തിന്റെ വഴിത്തിരിവ്. ചെറിയ ബജറ്റിൽ ചിത്രീകരിച്ച ഈ ചിത്രം വിജയിക്കുകയും അതിലെ താരത്തിന്റെ അഭിനയം ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് പാടം, മണിയാർ കുടുംബം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

അഡൾട്ട് കോമഡി ചിത്രമായ ഇരുട്ട് അരയിൽ മുരട്ടു കുത്ത് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധ നേടുകയും ചെയ്തു . തായ്ലൻഡിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ വൈഭവി ഷാൻഡില്യ, ചന്ദ്രിക രവി തുടങ്ങിയ മറ്റ് അഭിനേത്രികൾക്കൊപ്പം താരം മികച്ച പ്രകടനം കാഴ്ചവച്ചു. 2018 ൽ, കമൽ ഹാസൻ അവതാരകനായ ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ തരാം പ്രത്യക്ഷപ്പെട്ടു. 98-ാം ദിവസം താരം എലിമിനാട്ട് ചെയ്യപ്പെടുകയും ചെയ്തു.

സോഷ്യൽ മീഡിയ താരം നിറ സാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകൾ താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. മാത്രമായി 4 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ് വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഫോട്ടോകൾ കണ്ട് ഇതെന്ത് പൂമ്പാറ്റ ആണോ എന്ന ചോദ്യമാണ് പലരും ചോദിച്ചിരിക്കുന്നത്. ഏതായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply