You are currently viewing ബുർജ് ഖലീഫ തോറ്റു പോവും ഫോട്ടോഷൂട്ട് … കിടിലൻ ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയതാരം.

ബുർജ് ഖലീഫ തോറ്റു പോവും ഫോട്ടോഷൂട്ട് … കിടിലൻ ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയതാരം.

ഫോട്ടോഷൂട്ടർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം സോഷ്യൽ മീഡിയയിലെ പ്ലാറ്റ്ഫോം തുറന്നു കഴിഞ്ഞാൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ട്കൾ ആണ്. പല രീതിയിൽ പല തരത്തിൽ പല കോലത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ദിവസേന നമുക്ക് കാണാൻ സാധിക്കുന്നത്.

എങ്ങനെയെങ്കിലും സമൂഹമാധ്യമങ്ങളിൽ വൈറലവുക എന്ന ലക്ഷ്യമാണ് എല്ലാവർക്കും. അതിനു വേണ്ടി ഏതറ്റം വരെ അവർ പോകാൻ തയ്യാറാക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയ വൈറൽ ആകാൻ ഉള്ള ഏറ്റവും എളുപ്പമാർഗ്ഗം ഫോട്ടോഷൂട്ടുകൾ തന്നെയാണ് എന്ന വസ്തുത എല്ലാവരും തിരിച്ചറിഞ്ഞ് മട്ടിലാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഫോട്ടോഷൂട്ട് കളുടെ താവളമായി മാറിയിരിക്കുന്നു.

ഫോട്ടോ ഷൂട്ട് കൾക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്നത് അവസ്ഥയിലേക്കാണ് കാലം മാറി നിൽക്കുന്നത്. പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് മുതൽ ഡെലിവറി വരെ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ് ജനങ്ങൾ. അതുപോലെ ചില പ്രത്യേക ദിവസങ്ങളിലും വെറൈറ്റി ഫോട്ടോസുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷനായി സ്വീകരിച്ചവരും ഇത്തരത്തിലുള്ള പോസ്റ്റുകൾ നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന തിരക്കിലാണ്.

എല്ലാവരുടെയും ലക്ഷ്യം എങ്ങനെയെങ്കിലും ഉയരമുള്ള ആവുക എന്ന് തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തന്നെയാണ്. മലയാള സിനിമയിലെ പ്രമുഖ നടിമാർ വരെ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്. പലതും വൈറലായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്

ഇങ്ങനെയുള്ള ഒരു ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്.. ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്ത പ്രശസ്ത മോഡൽ ഭാവന ലാൽവണി യാണ് കിടുക്കൻ ലുക്കിൽ ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനുമുമ്പും ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഒട്ടുമിക്കതും ബോൾഡ് ഫോട്ടോസുകൾ തന്നെയാണ്.

ഇപ്പോൾ താരം അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ബുർജ് ഖലീഫയുടെ മുമ്പിൽ കിടിലൻ സ്റ്റൈലിഷ് വേഷത്തിൽ ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ സൗന്ദര്യത്തിന് മുമ്പ് ബുർജുഗലീഫ പോലും സൈഡ് ആണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഫോട്ടോകൾ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

Leave a Reply