You are currently viewing ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുന്നു! ‘ഗോദ’ നടി വാമീഖ ഗബ്ബിയുടെ ‘ഖുഫിയ’യ്ക്കെതിരെ വിമർശനം

ലൈംഗിക രംഗങ്ങളടക്കം പ്രചരിക്കുന്നു! ‘ഗോദ’ നടി വാമീഖ ഗബ്ബിയുടെ ‘ഖുഫിയ’യ്ക്കെതിരെ വിമർശനം

പഞ്ചാബി , ഹിന്ദി , മലയാളം , തമിഴ് , തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന ഒരു നടിയാണ് വാമിഖ ഗബ്ബി. മികച്ച രൂപത്തിലാണ് താരം ഇതുവരെയും ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്. 2007 മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങളിലൂടെ ആരാധകരുടെ മനസ്സുകളിൽ താരം ചില പ്രതിഷ്ഠയായി നിലകൊള്ളുകയാണ്. നിരവധി ആരാധകരെ ആണ് താരം ഓരോ സിനിമകളിലൂടെയും നേടിക്കൊണ്ടിരിക്കുന്നത്.

2007 ൽ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന ഹിന്ദി ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും വളരെ മികച്ച അഭിനയ പ്രകടനം ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചു.

2013 ൽ റിലീസായ യോ യോ ഹണി സിംഗ് , അമ്രീന്ദർ ഗിൽ എന്നിവർക്കൊപ്പം തു മേര 22 മെയിൻ തേരാ 22 എന്ന ചിത്രത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. പഞ്ചാബി ഫിലിം അവാർഡിൽ മികച്ച സഹനടിക്കുള്ള വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടത് തു മേര 22 മെയിൻ തേരാ 22 എന്ന ചിത്രത്തിലെ അഭിനയതിനാണ്. പിന്നീട് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ കഴിഞ്ഞു.

ഇപ്പോൾ താരം അഭിനയിച്ച് പുറത്തിറങ്ങിയ നെറ്റ് ഫ്ലിക്സിൽ റിലീസ് ആയ സ്പൈ ത്രില്ലർ ചിത്രം കുഫിയയിലെ ഏതാനും ചില രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ര് ചിത്രമാണ് ‘ഖുഫിയ. സിനിമ ഒക്ടോബര്‍ 5 നാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. അമര്‍ ഭൂഷണിന്റെ ‘എക്‌സേപ്പ് ടു നോ വേ’ര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്.

സീരീസിലെ ലൈംഗിക രംഗങ്ങൾ ഉൾപ്പെടെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് താരത്തിന് ഉൾപ്പെടെ വലിയ തോതിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ഒന്നും ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ല എന്ന രൂപത്തിലുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്. തബു, അലിഫസല്‍ എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സീരീസ് ട്രെൻഡിങ് ആയിരിക്കുമ്പോൾ തന്നെയാണ് ഇത്തരം വിമർശനങ്ങളും നടന്നു കൊണ്ടിരിക്കുന്നത്.

Leave a Reply