You are currently viewing ടോപ് മൊത്തം ഊരണം എന്നുള്ളത് 65 വയസ്സുള്ള നിർമാതാവിന്റെ ആവശ്യമായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി…

ടോപ് മൊത്തം ഊരണം എന്നുള്ളത് 65 വയസ്സുള്ള നിർമാതാവിന്റെ ആവശ്യമായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി…

65 വയസുള്ള ആ നിർമ്മാതാവ് എന്നോട് ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ടോപ് ഊരി കാണിക്കാൻ ആവശ്യപ്പെട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി…

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് മൽഹാർ രാത്തോട്. കുട്ടിക്കാലം മുതൽ അഭിനയ മേഖലയിൽ സജീവമായിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ ഒരുപാട് പരിപാടികളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തത് ഉദാഹരണമാണ്. മോഡലിംഗ് രംഗത്താണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് അഭിനയ മേഖലയിലേക്ക് കടന്നു വരികയും നിറഞ്ഞ കൈയ്യടികളുടെ പ്രേക്ഷകർ ഓരോ കഥാപാത്രങ്ങളെയും സ്വീകരിക്കുന്ന തരത്തിലുള്ള മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു

2014 പുറത്തിറങ്ങിയ സന്സിൽക്ക് റിയൽ എഫ് എം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്..2019 പുറത്തിറങ്ങിയ വെബ് സീരീസ് ആയ ഹോസ്റ്റേജസ് എന്നാണ് പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചതിലൂടെ സിനിമ സീരിയൽ വെബ് സീരീസ് പ്രേമികളുടെയെല്ലാം നിറഞ്ഞ കൈയ്യടി താരത്തിന് ലഭിച്ചിരുന്നു. അതുപോലെതന്നെ സിനിമ പ്രേമികളുടെ ഇടയിൽ സ്ഥിര സാന്നിധ്യം ആവാനും ഇതിലെ വേഷം താരത്തെ സഹായിച്ചിട്ടുണ്ട്..

എന്തായാലും അഭിനയ മേഖലയിൽ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരത്തിനും വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ അറിയപ്പെടാനും ഒരുപാട് വലിയ ആരാധന വളരെ നിഷ്പ്രയാസം തന്നെ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട് അതിലൂടെ തന്നെ അഭിനയം പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ഇനിയും താരത്തെ കാണാൻ കഴിയുമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ഇതിനിടയിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഒരു മീ ട്ടു വെളിപ്പെടുത്തൽ നടത്തിയിരുന്നു. വളരെ അത്ഭുതത്തോടെയാണ് താരത്തിന്റെ വാക്കുകൾ ആരാധകർ കേട്ടത്. തനിക്ക് സിനിമ മേഖലയിൽ നിന്നുണ്ടായ മോശമായ അനുഭവം ആണ് താരം തുറന്നു പറഞ്ഞത്. ‘ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോയ സമയത്ത്, 65 വയസ്സുള്ള ഒരു നിർമാതാവ് എന്നോട് ടോപ്പ് അഴിക്കാൻ ആവശ്യപ്പെടുകയുണ്ടായി. ഞാനാകെ ഞെട്ടിപോയി എന്നാണ് താരം പറയുന്നത്.

അദ്ദേഹത്തിൽ നിന്ന് അത്തരത്തിലുള്ള ഒരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഒന്നും പറയാതെ ഞാൻ അവിടെനിന്ന് പുറത്തിറങ്ങി പോവുകയാണ് ചെയ്തത് എന്നും പക്ഷേ ഈ കാര്യം ഞാൻ പുറത്തു പറഞ്ഞില്ല. അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ അത് എന്റെ കരിയറിനെ ബാധിക്കുമെന്ന് പേടിയായിരുന്നു. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അതോടുകൂടി നിൽക്കുമോ എന്ന പേടികൊണ്ട് ഞാൻ ഈ കാര്യം ആരോടും തുറന്നു പറഞ്ഞില്ല എന്നും താരം പറഞ്ഞു.

തന്റെ പേരമക്കളെ പ്രായമുള്ള ഒരാളോട് അയാൾ ചെയ്ത കാര്യം ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു. പക്ഷേ ഇന്ന് മീ ടൂ പോലോത്ത ക്യാമ്പയിൻ ഉള്ളതു കൊണ്ട് വളരെ ഉപകാരപ്രദമാണ് എന്നും താരം പറഞ്ഞു. എന്തായാലും സിനിമ മേഖല എത്രത്തോളം വിപുലമായി എന്ന് പറഞ്ഞാലും സിനിമ കാസ്റ്റിംഗ് കൗസുകൾ ഇല്ല എന്ന് പറഞ്ഞാലും ഇത്തരത്തിലുള്ള പല സംഭവങ്ങളും ദിവസേന നടക്കുന്നുണ്ട് എന്ന് തന്നെയാണ് ഓരോ വെളിപ്പെടുത്തലുകളും മനസ്സിലാക്കി തരുന്നത്

Leave a Reply