You are currently viewing പുതിയ സ്റ്റൈൽ ബ്രായോ?? സ്റ്റൈലൻ ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട് താരം… ഫോട്ടോകൾ പൊളി…

പുതിയ സ്റ്റൈൽ ബ്രായോ?? സ്റ്റൈലൻ ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട് താരം… ഫോട്ടോകൾ പൊളി…

അറിയപ്പെടുന്ന ബോളിവുഡ് നടിയാണ് അർച്ചന സിംഗ് രജ്പുത്. അസമിലെ ദിഗ്ബോയിയിൽ ആണ് താരം ജനിച്ചത്. ബഹു ഹമാരി രജനികാന്ത് പോലുള്ള ടിവി ഷോകളും നായികയായി നിരവധി പരസ്യങ്ങളും താരം ചെയ്തിട്ടുണ്ട്. നിരവധി ബ്രാൻഡുകൾക്കായി താരം മോഡലിംഗ് ചെയ്തിട്ടുണ്ട്. മറോ പ്രസ്ഥാനം, നേക്കഡ്: ദ ലസ്റ്റ് തുടങ്ങിയ നിരവധി സിനിമകൾ താരം ചെയ്തിട്ടുണ്ട്. വളരെ മനോഹരമായ അഭിനയ വൈഭവം ആണ് താരം കാഴ്ച വെക്കുന്നത്.

ബഹു ഹമാരി രജനി കാന്ത് എന്ന ടിവി സീരിയലിൽ പ്രത്യക്ഷപ്പെട്ട അർച്ചന സിംഗ് രജ്പുത് ഇപ്പോൾ ഒരു തെലുങ്ക് ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. മഹാപ്രസ്ഥാനം എന്നാണ് ചിത്രത്തിന്റെ പേര്. താരത്തോടൊപ്പം തനിഷ്, കബീർ ദുഹാൻ സിംഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നടിയുടെ അരങ്ങേറ്റ ചിത്രം ഗ്യാങ്സ്റ്റർ ഡ്രാമ ഫിലിം എന്നാണ് പറയപ്പെടുന്നത്.

നിരന്തരമായി സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത്.

അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പല കിടിലൻ ബോൾഡ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്.. ഇപ്പോൾ താരത്തിന്റെ പുത്തൻ ഇൻസ്റ്റാഗ്രാം ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം ആയിരിക്കുന്നത്. പതിവു പോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തന്നെയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് ആയി താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകരിൽ പലരും പറയുന്നത്. സ്റ്റൈലൻ ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയിരിക്കുന്നു. മികച്ച അഭിപ്രായങ്ങൾ ആണ് ഫോട്ടോകൾക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ വൈറൽ ആകുകയും ചെയ്തിരിക്കുന്നു.

Leave a Reply