You are currently viewing ലിപ് ലോക്ക് രംഗങ്ങളിൽ ഞെട്ടിച്ച് വിൻസി… സോഷ്യൽ മീഡിയയെ ത്രസിപ്പിച്ച് വിഡിയോ ഗാനം വൈറലാകുന്നു

ലിപ് ലോക്ക് രംഗങ്ങളിൽ ഞെട്ടിച്ച് വിൻസി… സോഷ്യൽ മീഡിയയെ ത്രസിപ്പിച്ച് വിഡിയോ ഗാനം വൈറലാകുന്നു

വളരെ പെട്ടന്ന് മലയാള സിനിമയിലെ മുൻ നിര നടിമാരിൽ ഒരാളായി മാറിയ തരമാണ് വിൻസി അലോഷ്യസ്. ടെലിവിഷൻ മേഖലയിൽ നിന്നാണ് താരം സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. നായിക നായകൻ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിൻസി അലോഷ്യസ്. ടെലിവിഷൻ മേഖലയിൽ നിന്നും ഒരുപാട് ആരാധകരെ താരത്തിന് സ്വന്തം ആക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച പ്രകടനങ്ങൾ ആണ് താരം ഓരോ എപ്പിസോഡുകളിലും കാഴ്ചവച്ചു കൊണ്ടിരുന്നത്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. 2019 ൽ ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. ചെറിയ കാലയളവിൽ മികച്ച കതപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ സിനിമകളും ആരാധകർ സ്വീകരിച്ചത്.

D5 ജൂനിയർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടതും എടുത്തു പറയേണ്ടതാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടി എടുക്കാനും താരത്തിന് സാധിച്ചു. 2019 ൽ സൗബിൻ ഷാഹിർ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ വികൃതി എന്ന സിനിമയിൽ സീനത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് താരം പ്രിയങ്കരിയായി. പിന്നീട് ഭീമന്റെ വഴി, ജനഗണമന എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. താരം ഏറ്റവും അവസാനമായി അഭിനയിച്ച സിനിമയാണ് ജനഗണമന. പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയിൽ താരത്തിന്റെ കഥാപാത്രം ഗംഭീര കയ്യടി നേടിയിട്ടുണ്ട്.

ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും താരം അവതരിപ്പിക്കുകയും ചെയ്തു. അതു കൊണ്ടു തന്നെ മലയാളത്തിലെ മുൻ നിര നടിമാരുടെ കൂട്ടത്തിലേക്ക് പ്രേക്ഷകർ താരത്തെ ഉൾപ്പെടുത്തി കഴിഞ്ഞു. സോഷ്യൽ മീഡിയയിലും താരം നിറ സാനിധ്യമാണ്. താരൻ തന്റെ ഇഷ്ട ഫോട്ടോകൾ വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

ഇപ്പോൾ താരം അഭിനയിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ കര ഘോഷത്തോടു കൂടി തന്നെ സ്വീകരിക്കപ്പെട്ട മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയിലെ ഗാന രംഗങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ കൂടെ അഭിനയിച്ചിരിക്കുന്നത് സർജാനോ ഖാലിദ് ആണ്. ഇരുവരുടെയും ഇന്റിമേറ്റ് രംഗങ്ങളും ലിപ്പ് കിസ്സ് മൊമന്റുകളും ഗാന രംഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഗാനം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഉൾപ്പെടാനുള്ള പ്രധാന കാരണം. എന്തായാലും പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ മില്യൺ കണക്കിന് കാഴ്ചക്കാരെ നേടാൻ ഗാനത്തിനായി.

Leave a Reply