You are currently viewing വളർത്തു നായ്ക്കൊപ്പം ഗോവ ബീച്ചിൽ അടിച്ചു പൊളിക്കുന്ന മലയാളികളുടെ ഈ പ്രിയതാരത്തെ മനസിലായോ??

വളർത്തു നായ്ക്കൊപ്പം ഗോവ ബീച്ചിൽ അടിച്ചു പൊളിക്കുന്ന മലയാളികളുടെ ഈ പ്രിയതാരത്തെ മനസിലായോ??

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാധുരി ബ്രഗാൻസ. 2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികവുകൾ ആണ് അടയാളപ്പെടുത്തിയത്. 2018 ൽ റിലീസായ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ നായികയുടെ കൂടെ പ്രധാന വേഷം അഭിനയിച്ചു കൊണ്ടാണ് താരം സിനിമാ മേഖലയിൽ തുടക്കം കുറിക്കുന്നത്.

മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരു കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ ഭാഷയിൽ പുറത്തിറങ്ങിയ കുഷ്‌കയിൽ ആണ് താരം ആദ്യമായി ഇതര ഭാഷകളിൽ അഭിനയിക്കുന്നത്. എന്തായാലും അത് വലിയ ഒരു തുടക്കം തന്നെ ആകും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. എന്തായാലും ഭാഷകൾക്ക് അതീതമായി താരത്തിന് അഭിനയ വൈഭവം വ്യാപിച്ചിട്ടുണ്ട്.

2018 ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. വളരെ ചുരുങ്ങിയ സ്ക്രീൻ ടൈമാണ് താരത്തിന് സിനിമയിൽ ലഭിച്ചിട്ടുള്ളത്
എങ്കിലും ജോസഫ് നായിക എന്ന പേരിൽ താരം അറിയപ്പെടാൻ മാത്രം പ്രാധാന്യമുള്ള വേഷമായിരുന്നു അത്. താരത്തിന്റെ കരിയർ ബ്രേക്ക്‌ സിനിമയായിരുന്നു ജോസപ്. വെറും മൂന്ന് വർഷങ്ങളും വിരലിലെണ്ണാവുന്ന സിനിമകളും കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ താരമാണ് മാധുരി.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച അഭിപ്രായം ആണ് താരം കാഴ്ചവെക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട് ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്.

അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്നത് എന്തും വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരം ഗോവയിൽ അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. വളർത്തു നായ്ക്കൊപ്പം ഗോവ ബീച്ചിൽ അടിച്ചു പൊളിക്കുന്നതിന്റെ ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. എന്തായാലും വളരെ പെട്ടന്ന് ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

Leave a Reply