You are currently viewing എജ്ജാതി മാറ്റം.. പഴയ കാല ബിക്കിനി ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയതാരം.. പൊളി തന്നെയെന്ന് ആരാധകർ..

എജ്ജാതി മാറ്റം.. പഴയ കാല ബിക്കിനി ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയതാരം.. പൊളി തന്നെയെന്ന് ആരാധകർ..

ബിക്കിനി ഫോട്ടോകൾ പങ്കുവെച്ച് താരം… വിന്റെജ് ലുക്ക് പൊളി

തെലുങ്ക് , ഹിന്ദി , ബംഗാളി , കന്നഡ ഭാഷാ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ് ശ്രദ്ധ ദാസ്. 2008 ലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അഭിനയത്തിൽ താരം തുടക്കം കുറിച്ചത് തെലുങ്ക് ഭാഷയിൽ ആണ്. സിദ്ദു ഫ്രം സിക്കാകുളം എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ കഥാപാത്രത്തെ തന്നെ വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് മികച്ച അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത് അതുകൊണ്ടു തന്നെയാണ്.

2008 മുതൽ അഭിനയ മേഖലയിൽ സജീവമായ താരം ആറ് വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചു. 2010 ലാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്. ലാഹോർ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് താരം ആരാധകരെ നേടി തുടങ്ങിയത്. 18, 20ലവ്സ്റ്റോറി, ഡയറി , അധിനേത ,  ആര്യ 2  എന്നിവ താരത്തിന് കരിയറിലെ ആദ്യ സമയങ്ങളിലെ വിജയങ്ങളാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിയത്.

അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ഇപ്പോൾ ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ വളരെ കുറഞ്ഞ സിനിമകളിലൂടെ തന്നെ നേടിയെടുക്കാൻ സാധിച്ചു. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയം സിനിമകൾ ചെയ്യാനും അവരുടെ കൂടെ അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാനും നിലനിർത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഏതുതരം കഥാപാത്രമാണെങ്കിലും അതിന്റെ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് വല്ലാത്ത ഒരു മികവ് ഉണ്ട്. ഒരേ വർഷത്തിൽ തന്നെ ഒരുപാട് സിനിമകൾ താരത്തിന് ലഭിക്കുന്നത് താരത്തിന് കഴിവുള്ളത് കൊണ്ട് തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവെക്കുന്നുണ്ട്. ഹോട്ട് ഫോട്ടോകളിൽ ആണ് താരം എപ്പോഴും തിളങ്ങി നിൽക്കുന്നത്.

അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് താരം മിക്കപ്പോഴും അപ്‌ലോഡ് ചെയ്യാറുള്ളത്. ഇപ്പോൾ ബിക്കിനിയിൽ വളരെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊളി ലുക്ക് എന്നാണ് ആരാധകർ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റ് ചെയ്യുന്നത്. സുന്ദരിയാണല്ലോ എന്നും അഭിപ്രായം പറയുന്നവരുണ്ട്. വളരെ പെട്ടന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply