You are currently viewing കേരളം കണ്ട ഏറ്റവും വലിയ വേട്ടാവളിയൻ.. ഇയാൾ ഡോക്ടർ അല്ല പെഷ്യന്റ് ആണ്.. റോബിന്റെ വിഡ്ഢിത്തങ്ങൾ ട്രോളി കോക്കണ്ണൻ.

കേരളം കണ്ട ഏറ്റവും വലിയ വേട്ടാവളിയൻ.. ഇയാൾ ഡോക്ടർ അല്ല പെഷ്യന്റ് ആണ്.. റോബിന്റെ വിഡ്ഢിത്തങ്ങൾ ട്രോളി കോക്കണ്ണൻ.

കേരളം കണ്ട ഏറ്റവും വലിയ വേട്ടാവളിയൻ.. ഇയാൾ ഡോക്ടർ അല്ല പെഷ്യന്റ് ആണ്.. റോബിന്റെ വിഡ്ഢിത്തങ്ങൾ തുറന്ന് പറഞ്ഞ് കോക്കണ്ണൻ.

സോഷ്യൽ മീഡിയ സജീവമായ മലയാളികൾക്ക് അശ്വന്ത് കോക്ക് എന്ന പേര് സുപരിചിതമായിരിക്കാം. കൊക്കണ്ണൻ എന്നാണ് അദ്ദേഹത്തെ അറിയുന്നവർ സ്നേഹത്തോടെ വിളിക്കാറ്. ഈ അടുത്തകാലത്ത് ഇദ്ദേഹവുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. കേരളത്തിലെ അറിയപ്പെട്ട ഒരു ഫിലിം റിവ്യൂവർ ആണ് അശ്വന്ത് കോക്ക്. ഒരുപക്ഷേ ജനുവിനിറ്റി ഏറ്റവും കൂടുതലുള്ള മലയാളി റിവ്യൂവർ എന്ന് തന്നെ ഇദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്.

അവതരണ മികവ് തന്നെയാണ് ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നത്. കൃത്യമായിട്ടുള്ള അവലോകനം അതിന്റെ എല്ലാ ഭാഗങ്ങളും ചർച്ച ചെയ്തുകൊണ്ട് ഇദ്ദേഹം ചെയ്യുന്ന സിനിമ റിവ്യൂകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറൽ ആകാറുണ്ട്. എത്ര ചെറിയ സിനിമയാണെങ്കിലും ചെറിയ സിനിമയാണെങ്കിലും എത്ര വലിയ സൂപ്പർസ്റ്റാർ നടിച്ച സിനിമയാണെങ്കിലും അതിന്റെ നല്ലതും ചീത്തയും കൃത്യമായി തുറന്നു പറയാറുണ്ട്.

കൂടാതെ കേരളത്തിൽ നടക്കുന്ന ചില പ്രത്യേകമായ വിഷയങ്ങളെക്കുറിച്ചും ഇദ്ദേഹം വീഡിയോ ചെയ്യാറുണ്ട്. അറിയപ്പെട്ട ഒരു യൂട്യൂബർ കൂടിയാണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ഏറ്റവും അവസാനമായി യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുന്നത്. വീഡിയോ ചെയ്യാൻ വേണ്ടി ഇദ്ദേഹം തിരഞ്ഞെടുത്ത വിഷയം ആണ് ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് വ്യൂസ് നേടാനുള്ള പ്രധാന കാരണം.

നിലവിൽ കേരളത്തിലെ അറിയപ്പെട്ട സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മോഹൻലാൽ അവതാരകനായ എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലെ നാലാമത്തെ സീസണിൽ വളരെ മികച്ച മത്സരാർത്ഥി എന്ന നിലയിൽ അറിയപ്പെട്ട ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പിന്നീട് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു വന്നതിനു ശേഷം സമൂഹമാധ്യമങ്ങളിലും പൊതു പരിപാടികളിലും സജീവ സാന്നിധ്യമായി നിലകൊണ്ടു.

പക്ഷേ ഇപ്പോൾ അദ്ദേഹത്തെ ആദ്യം സ്നേഹിച്ചവർ പോലും വെറുക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പൊതു പരിപാടികളിൽ അലറിക്കൊണ്ട് പ്രത്യക്ഷപ്പെടുന്നത് തന്നെയാണ് വിമർശനങ്ങൾ വരാനുള്ള പ്രധാന കാരണം. താനൊരു ഡോക്ടർ ആണ് എന്നതുപോലും മറന്നുകൊണ്ടാണ് പല പൊതു പരിപാടികളിലും ആരാധകരെ പ്രിതിപ്പെടുത്താൻ വേണ്ടി അദ്ദേഹം കാട്ടിക്കൂട്ടുന്നത് എന്ന വിമർശനമാണ് ഏറെ.

ഇദ്ദേഹത്തിനെതിരെ ഒരുപാട് സെലിബ്രിറ്റികൾ വരെ രംഗത്ത് വന്നു. ഫറ ഷിബില, ദിയ സന, ശാലു പേയാട് പോലെയുള്ള സെലിബ്രിറ്റികൾ പരസ്യമായി ഡോക്ടർ റോബിൻനെതിരെ തിരിഞ്ഞു. ഇപ്പോൾ ഇദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത വ്ലോഗറും യൂട്യൂബറും കൂടിയായ അശ്വന്ത് കോക്ക്. ഡോക്ടർ റോബിൻ രാധാകൃഷ്ണനെ വേട്ടാവളിയൻ എന്ന് പച്ചക്ക് അഭിസംബോധന ചെയ്തുകൊണ്ടാണ് അശ്വന്ത് പോക്ക് വീഡിയോയിൽ രംഗത്ത് വന്നത്.

ഇത്രയും ക്രൂക്ഡ് ആയിട്ടുള്ള , ഇത്രയും വകതിരിവ് ഇല്ലാത്ത ഒരു ഡോക്ടർ ഇന്ന് സമൂഹത്തിൽ ഉണ്ടോ എന്നത് അത്ഭുതമാണ്. തന്റെ നിലനിൽപ്പിനുവേണ്ടി ഏതറ്റം വരെ പോകുന്ന ഒരു വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. അതിനുവേണ്ടി അദ്ദേഹം തെരഞ്ഞെടുത്ത വഴികളൊക്കെ തികച്ചും തെറ്റാണ് എന്ന വിമർശനമാണ് ആശ്വന്ത് ഉയർത്തിയത്. അതിനുവേണ്ടി അദ്ദേഹം പല രീതിയിലുള്ള നാറിയ കളികൾ കളിച്ചു എന്നും ആരോപിച്ചു. സ്വന്തം എൻഗേജ്മെന്റ് പോലും ഇത്രക്കും വൃത്തികെട്ട നിലയിൽ ആഘോഷിച്ച വേറൊരുത്തനും ഉണ്ടാവില്ല. യഥാർത്ഥത്തിൽ ഇദ്ദേഹത്തോടൊപ്പം ചേർത്തുവച്ച ദിൽഷ ജീവിതത്തിൽ രക്ഷപ്പെട്ടു എന്ന് വേണം പറയാൻ. കാരണം വകതിരിവുള്ള ദിൽഷയ്ക്ക് ഒരിക്കലും ചേരാത്ത വ്യക്തിത്വമാണ് ഡോക്ടർ എന്നും ആശ്വാന്ത് കൂടിച്ചേർത്തു.

Leave a Reply