You are currently viewing “തിങ്കളാഴ്ച നിശ്ചയം” കണ്ടവർ മറന്നു കാണില്ല ഈ ക്യൂട്ട് സുന്ദരിയെ… ബ്ലൂ ഔട്ട്‌ ഫിറ്റിൽ സിംപിളായി പ്രിയതാരം…

“തിങ്കളാഴ്ച നിശ്ചയം” കണ്ടവർ മറന്നു കാണില്ല ഈ ക്യൂട്ട് സുന്ദരിയെ… ബ്ലൂ ഔട്ട്‌ ഫിറ്റിൽ സിംപിളായി പ്രിയതാരം…

ബ്ലൂ ഔട്ട്‌ ഫിറ്റിൽ സിംപിളായി പ്രിയതാരം… ഫോട്ടോകൾ പൊളി

മലയാളം സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് അനഘ നാരായണൻ . 2000 ജനുവരി 2 ന് ഇന്ത്യയിലെ കേരളത്തിലെ കാഞ്ഞങ്ങാട് എന്ന സ്ഥലത്താണ് താരം ജനിച്ചത്. മലയാള സിനിമ രംഗത്ത് താരം ഇപ്പോൾ പുതുമുഖ താരമാണ് എങ്കിലും വളരെ മികച്ച അഭിനയം പ്രകടനങ്ങളാണ് താരം ഓരോ സിനിമകളിലൂടെയും കാഴ്ചവച്ചത് എന്നത് തന്നെയാണ് താരത്തിന്റെ മൂല്യം പ്രേക്ഷകർക്കിടയിൽ വർദ്ധിപ്പിച്ചത്.

കേരളത്തിലെ പട്‌നേക്കാട് നെഹ്‌റു ആർട്‌സ് & സയൻസ് കോളേജിൽ നിന്നാണ് താരം ബിരുദം നേടിയത്. പഠനകാലത്ത് തന്നെ കലാരംഗത്തോട് താരത്തിന് അഭിനിവേശം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്തായാലും വളരെ പെട്ടെന്ന് തന്നെ അഭിനയം മേഖലയിൽ പ്രശോഭിക്കാനും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

2021ൽ തിങ്കളാഴ്ച നിശ്ചയം എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു.
. തിങ്കളാഴ്ച നിശ്ചയം എന്നത് ആദ്യ സിനിമയാണ് എന്ന് തോന്നിപ്പിക്കാത്ത രൂപത്തിൽ വളരെ മികച്ച അഭിനയപ്രകടനങ്ങൾ ആണ് താരമാ സിനിമയിൽ കാഴ്ചവച്ചത് അതുകൊണ്ടുതന്നെയാണ് വളരെ പെട്ടെന്ന് തന്നെ ഒരുപാട് മികച്ച അവസരങ്ങൾ താരത്തെ തേടിയെത്തുകയും വലിയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരത്തിന് ചെയ്യാൻ സാധിക്കുകയും ചെയ്തത്.

ഡിയർ വാപ്പി , വാശി, എന്നീ ചിത്രങ്ങൾക്ക് പേരുകേട്ട നടിയാണ് താരം. സിനിമകളിൽ താരം പ്രകടിപ്പിച്ച അഭിനയ വൈഭവവും ഓരോ കഥാപാത്രത്തെയും പൂർണ്ണമായി ചെയ്തതിലെ ആത്മാർത്ഥതയും തന്നെയാണ് അതിന് കാരണം. സിനിമകൾ മാത്രമാണ് താരം ചെയ്തത് എങ്കിലും ഇപ്പോൾ താരം ഒരു ജനപ്രിയ നടിയാണ്. ആനന്ദം പരമാനന്ദം എന്ന സിനിമയാണ് അനഘ നാരായണൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെയാണ് താരം ചെയ്തത്. അതിനപ്പുറം ഷറഫുദ്ദീൻ എന്ന മുഖ്യധാര അഭിനവിന്റെ പെയർ വേഷത്തെ താരത്തിന് സിനിമയിൽ അവതരിപ്പിക്കാനും കഴിഞ്ഞു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി സംവദിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് വളരെ പെട്ടെന്ന് അറിയപ്പെടാനും ഒരുപാട് സജീവമായ ആരാധക വൃന്ദങ്ങളെ നേടിയെടുക്കാനും കഴിഞ്ഞത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും താരം ഈയടുത്ത് പങ്കെടുക്കുകയുണ്ടായി.

ഇപ്പോൾ താരം ബ്ലൂ ഔട്ട് ഫിറ്റിൽ വളരെ സിമ്പിൾ ആയി പ്രത്യക്ഷപ്പെട്ട പുതിയ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത് എന്നത് ഓരോ കാഴ്ചക്കാരനും അഭിപ്രായപ്പെടുന്നു. എന്തായാലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വലിയ തോതിൽ പ്രചരിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.

Leave a Reply