You are currently viewing ക്യാമറ ഫ്ലാഷ് ചതിച്ചു.. എല്ലാം കണ്ടു.. ഫോട്ടോയെടുക്കൽ കൂടിയപ്പോഴാണ് താരത്തിന് കാര്യം മനസ്സിലായത്….

ക്യാമറ ഫ്ലാഷ് ചതിച്ചു.. എല്ലാം കണ്ടു.. ഫോട്ടോയെടുക്കൽ കൂടിയപ്പോഴാണ് താരത്തിന് കാര്യം മനസ്സിലായത്….

ക്യാമറ ഫ്ലാഷ് ചതിച്ചു.. എല്ലാം കണ്ടു.. ഫോട്ടോയെടുക്കൽ കൂടിയപ്പോഴാണ് താരത്തിന് കാര്യം മനസ്സിലായത്….

നിലവിൽ ലോക സിനിമയിൽ തന്നെ ശ്രദ്ധ നേടിയ ഇന്ത്യൻ സിനിമ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് സിനിമയിൽ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്ത താരം പിന്നീട് ഹോളിവുഡ് സിനിമകളിൽ വരെ പ്രത്യക്ഷപ്പെട്ടു. നിലവിൽ ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് താരം. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഒരു പ്രൊഡ്യൂസർ കൂടിയാണ്. മോഡലിംഗ് രംഗത്തിന് നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ ചുരുക്കം ചില ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ത്യയുടെ ബ്രാൻഡ് എന്ന നിലയിലും താരം അറിയപ്പെടുന്നു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്.

താരം പല ബിഗ് ഇവന്റ് കളിൽ ശ്രദ്ധ കേന്ദ്രമായി മാറിയിട്ടുണ്ട്. പല പൊതു പരിപാടികൾ ഏറ്റവും വലിയ ആകർഷകമായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു പാട്ടിന്റെ ലോഞ്ച് വേളയിൽ താരം പ്രത്യക്ഷപ്പെട്ടതും പിന്നീട് നടന്ന സംഭവങ്ങളും ആണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ആയി മാറിയിരിക്കുന്നത്. താരം അഭിനയിച്ച ഒരു പാട്ടിന്റെ ലോഞ്ച് പരിപാടിയായിരുന്നു.

‘I cant make you love me’ എന്ന ഗാനത്തിന്റെ ലോഞ്ച് പരിപാടിയിലാണ് താരം കിടിലൻ സ്റ്റൈലിഷ് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. മിനി സ്കേർട്ട് ധരിച്ചാണ് താരം പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. സാധാരണയായി താരം പൊതു പരിപാടികളിൽ തികച്ചും ബോൾഡ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെതന്നെയാണ് സോങ് ലോഞ്ച് പരിപാടിയിൽ താരം പ്രത്യക്ഷപ്പെട്ടത്. താരം തന്നെയായിരുന്നു ഏറ്റവും വലിയ ആകർഷണ കേന്ദ്രം.

പക്ഷേ ലോഞ്ച് പരിപാടിയിൽ പിന്നീട് നടന്ന സംഭവമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. താരത്തിന്റെ ഫോട്ടോകൾ എടുക്കാൻ വേണ്ടി എല്ലാവരും തിക്കുംതിരക്കും കൂട്ടിയിരുന്നു. അതിനിടയിലാണ് ക്യാമറയുടെ ഫ്ലാഷിൽ താരത്തിന്റെ അടിവസ്ത്രം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർമാർ തിരക്കു കൂട്ടി. അപ്പോഴാണ് താരത്തിന് കാര്യങ്ങൾ മനസ്സിലായത്.

Leave a Reply