You are currently viewing ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന പൂജ ഹെഗ്‌ഡെ യുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന പൂജ ഹെഗ്‌ഡെ യുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന പൂജ ഹെഗ്‌ഡെ യുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് കൂടുതൽ ഷോബിച്ചു നിൽക്കുന്ന താരങ്ങളിലൊരാളാണ് പൂജ ഹെഗ്‌ഡെ. പല സൂപ്പർ ഹിറ്റ് സിനിമകളിൽ സൗത്ത് ഇന്ത്യയിലെ പല പ്രമുഖ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ക്യാമറക്കു മുന്നിൽ ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

തെലുങ്ക് സിനിമയിൽ കൂടുതലായി സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് സിനിമക്ക് പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ താരത്തെ തേടിയെത്തി. ഇപ്പോൾ താരത്തിന് കൈനിറയെ അവസരങ്ങളാണ്. പല സൂപ്പർസ്റ്റാറുകളുടെ കൂടെയാണ് താരമിപ്പോൾ ക്യാമറക്ക് മുൻപിൽ പ്രത്യക്ഷപ്പെടാറുള്ളത്.

സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിളും വീഡിയോകളിലും കാണപ്പെടാറുള്ളത്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. താരത്തിന്റെ ഒരു കാൻഡിഡ് വീഡിയോ ആണ് ആരാധകർ കാണാൻ ഇടയായത്. വീഡിയോയിൽ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുകയും ചെയ്തു. ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ആണ് നമുക്ക് കാണാൻ കഴിയുന്നത്.

മുംബൈയിൽ ജനിച്ചു വളർന്നതാണെങ്കിലും താരം യഥാർത്ഥത്തിൽ കർണാടക സ്വദേശിയാണ്. ഒരുപാട് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പറ്റുന്ന വ്യക്തികൂടിയാണ് പൂജ ഹെഗ്‌ഡെ. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2010 ലെ മിസ് ഇന്ത്യ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിലെ സെക്കൻഡ് റണ്ണറപ്പാണ് താരം. പിന്നീടാണ് താരം സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

2012 ൽ ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന തമിഴ് സിനിമയിലെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2014 ൽ ഒക ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും അരങ്ങേറി. 2017 ൽ അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ ഡിജെ എന്ന സിനിമയ്ക്ക് ശേഷം ആണ് താരം സൗത്ത് ഇന്ത്യയിൽ കൂടുതൽ തിളങ്ങി നിന്നത്. അതിനുശേഷമാണ് താരത്തെ തേടി വലിയ വലിയ സിനിമകൾ വന്നെത്തിയത്.

ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന പൂജ ഹെഗ്‌ഡെ യുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

Leave a Reply