You are currently viewing വീണ്ടുമൊരു സേവ് ദി ഡേറ്റ് വൈറൽ, സോഷ്യൽ മീഡിയയിൽ തെറിപ്പൂരം

വീണ്ടുമൊരു സേവ് ദി ഡേറ്റ് വൈറൽ, സോഷ്യൽ മീഡിയയിൽ തെറിപ്പൂരം

ഫോട്ടോ ഷോട്ടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും ഫോട്ടോഷൂട്ട് നടത്തുന്ന വർത്തമാന കാലത്തെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോഷോട്ടുകളും വന്നു. ഒരുപാട് വിമർശനങ്ങളെയും ട്രോളുകളെയും ക്ഷണിച്ചു വരുന്ന ഫോട്ടോഷൂട്ടുകളും നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ഫോട്ടോഷൂട്ട് ചെയ്യുന്നത് തന്നെ ഒരു കലയായി മാറിയിരിക്കുകയാണ് ഇപ്പോൾ.

ഒന്നിൽ നിന്നും മറ്റൊന്നിനെ വ്യത്യസ്തമാക്കാൻ വേണ്ടി സംസ്കാരത്തിന്റെ അതിർവരമ്പുകൾ എല്ലാം കടന്നു പോയി കൊണ്ടുള്ള ഒരുപാട് ഫോട്ടോ ഷൂട്ടുകൾ ഇതിനോടകം തന്നെ പ്രേക്ഷകർ കണ്ടു. വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരുപാട് ഫോട്ടോഷോട്ടുകളാണ് ഇത്തരത്തിൽ സദാചാരവാദികളുടെ കമന്റുകൾക്ക് ഇരയായത്. ചെറിയ ചെറിയ ഫംഗ്ഷനുകൾ പോലും ഫോട്ടോഷൂട്ടിലുകളുടെ വിപുലമാവുകയാണ്.

വളരെ മോശമായ രൂപത്തിൽ സേവ് ദ ഡേറ്റ് പോലത്തെ ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുമ്പോൾ ഒരുപാട് പേർ അനുകൂലമായും പ്രതികൂലമായും കമന്റുകൾ രേഖപ്പെടുത്താറുണ്ട്. വൈറലാകാൻ വേണ്ടിയാണ് ഇപ്പോൾ നവ ദമ്പതികളും പ്രതിശ്രുത വധുവരന്മാരും ഇത്തരത്തിലുള്ള വഴികൾ സ്വീകരിക്കുന്നത് എന്ന് നിസംശയം പറയാൻ സാധിക്കും.

അത്തരത്തിലുള്ള ഒരുപാട് മോശപ്പെട്ട രൂപത്തിലുള്ള ഫോട്ടോഷൂട്ടു ഇതിനുമുമ്പും പുറത്തു വന്നിട്ടുണ്ട്. എങ്ങനെയെങ്കിലും വൈറലാകാൻ വേണ്ടിയും തന്റെ വിവാഹത്തിന് ഭയങ്കരമായ പബ്ലിസിറ്റി കൊടുക്കാൻ വേണ്ടിയും പലരും ആലോചിച്ചു കൂട്ടുന്ന വഴികൾ വികൃതമാവുകയാണ് എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ പതിവ് ആവർത്തിക്കപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരു സേവ് തി ഡേറ്റ് ഫോട്ടോഷൂട്ട് കൊടുങ്കാറ്റ് പോലെ സോഷ്യൽ മീഡിയ ഇടങ്ങളെ ഇളക്കിമറിച്ചു കൊണ്ടിരിക്കുകയാണ്. ബെഡ്റൂം ഫോട്ടോഷോട്ടുകൾ പോലും ഇത്ര വൾഗർ ആയി കണ്ടിട്ടില്ല എന്നോ അല്ലെങ്കിൽ ഇത്രത്തോളം ഹോട്ടായി ചിത്രീകരിക്കപ്പെട്ടിട്ടില്ല എന്ന് വരെ പറയാവുന്നതാണ്. എന്തായാലും സദാചാരവാദികളുടെ കമന്റുകളുടെ ചാകരയായിരിക്കും എന്നത് തീർച്ചയാണ്.

സംസ്കാരത്തിന് യോജിക്കാത്ത വസ്ത്രങ്ങളെ പോലും പൊറുപ്പിക്കാത്ത സോഷ്യൽ മീഡിയ അമ്മാവന്മാരും അമ്മായിമാരും ഈ ഫോട്ടോഷൂട്ടിനെയും വെറുതെ വിടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. അതിനെ സാക്ഷ്യപ്പെടുത്തുന്നത് പോലെ തന്നെ അപ്‌ലോഡ് ചെയ്യപ്പെട്ടതു മുതൽ തന്നെ കമന്റ് ബോക്സുകളിൽ എല്ലാം തെറി പൂരം ആണുള്ളത്.

Leave a Reply