You are currently viewing റോഡിൽ നടന്നു പോകുന്ന പെൺകുട്ടിയെ പിടിച്ച് ഫോട്ടോയെടുത്തു!! പല മോഡൽസിനെയും കടത്തിവെട്ടുന്ന ലുക്കിൽ പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ താരമായി.

റോഡിൽ നടന്നു പോകുന്ന പെൺകുട്ടിയെ പിടിച്ച് ഫോട്ടോയെടുത്തു!! പല മോഡൽസിനെയും കടത്തിവെട്ടുന്ന ലുക്കിൽ പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ താരമായി.

റോഡിൽ നടന്നു പോകുന്ന പെൺകുട്ടിയെ പിടിച്ച് ഫോട്ടോയെടുത്തു!! പല മോഡൽസിനെയും കടത്തിവെട്ടുന്ന ലുക്കിൽ പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ താരമായി.

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ചലഞ്ചുകൾ നാം കാണാറുണ്ട്. പലതരത്തിലുള്ള question & answer സെക്ഷനുകളും നമുക്ക് കാണാറുണ്ട്. അതുപോലെതന്നെ പ്രാങ്ക് വീഡിയോകളും , റാണ്ടം ചോദ്യങ്ങളുമായി സമൂഹത്തിലേക്ക് ഇറങ്ങുന്നത് ഒക്കെ ഇപ്പോൾ സർവ്വസാധാരണയായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. പബ്ലിക് ഒപ്പീനിയൻ വീഡിയോകളും നമുക്ക് ധാരാളമായി കാണാൻ സാധിക്കും.

സ്ട്രീറ്റിൽ പോയി അവിടെ കൂടിയിരിക്കുന്ന ജനങ്ങളോട് വ്യത്യസ്തമായ ചോദ്യങ്ങൾ ചോദിക്കുന്ന പ്രാങ്ക് വീഡിയോകളും അതുപോലെതന്നെ പബ്ലിക് ഒപ്പീനിയൻ വീഡിയോകളും നമ്മുടെ മലയാള നാട്ടിലും ഒരുപാട് നമുക്ക് കാണാൻ സാധിക്കും. പ്രത്യേകിച്ചും അറിയപ്പെടുന്ന യൂട്യൂബ് ചാനലിലെ വ്ലോഗർമാരാണ് ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യാറുള്ളത്. പല വീഡിയോകളും വൈറലായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

അതേപോലെയുള്ള മറ്റൊരു പ്രധാന ഐറ്റമാണ് റാൻഡം ഫോട്ടോഗ്രാഫി. പബ്ലിക്കൽ ഏതെങ്കിലും ഒരാളുടെ ഫോട്ടോ ക്ലിക്ക് ചെയ്തു അത് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും പിന്നീട് അവർ വലിയ രീതിയിൽ താരങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ റോഡിൽ നടന്നു പോകുന്ന പല പെൺകുട്ടികളെയും പിടിച്ചു ഫോട്ടോയെടുക്കുന്ന പല ഫോട്ടോഗ്രാഫർമാരെയും നമുക്ക് കാണാൻ സാധിക്കും.

ഈ രീതിയിൽ പ്രശസ്തനായ ഫോട്ടോഗ്രാഫർ ആണ് കാർത്തിക്ക്‌. എൻറിച് ഫോട്ടോഗ്രാഫി ബൈ കാർത്തിക്ക്‌ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹോൾഡർ ആയ ഇദ്ദേഹത്തിന് 100 k ഫോലോവർസ് ഉണ്ട്. വ്യത്യസ്തമായ ഫോട്ടോഗ്രാഫി ഇദ്ദേഹം ചെയ്യാറുണ്ട്. വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ടുവെച്ചു കൊണ്ടുള്ള ഇദ്ദേഹത്തിന്റെ വെറൈറ്റി ഫോട്ടോഷോട്ടുകൾ പലതും സോഷ്യൽ മീഡിയയിൽ റണ്ണിങ് ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ ഇദ്ദേഹത്തിന്റെ പുതിയ ഒരു ഫോട്ടോഗ്രാഫിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. റോഡ് ൽ നടന്നുപോകുന്ന ഒരു പെൺകുട്ടിയോട് ഫോട്ടോക്ക് പോസ് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെടുകയാണ്. ആ പെൺകുട്ടി അതിന് തയ്യാറാവുകയും ചെയ്തു. ആ പെൺകുട്ടിയുടെ ഫോട്ടോകൾ പിന്നീട് ക്യാമറയിൽ പതിച്ചതിനുശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. നിമിഷനേരം കൊണ്ടാണ് ഫോട്ടോഷൂട്ട് വൈറൽ ആയത്.

ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടിയെ പ്രശംസിച്ചുകൊണ്ട് ഒരുപാട് കമന്റുകൾ കാണാൻ സാധിക്കുന്നുണ്ട്. പല പ്രമുഖ താരങ്ങളെക്കാൾ ഡീസെന്‍റും ക്യൂട്ട് ലുക്കും ആണ് പെൺകുട്ടിക്ക് ഉള്ളത് എന്ന് പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പല ബോളിവുഡിലെ പ്രമുഖ താരങ്ങളെക്കാൾ എളിമയും ക്യൂട്ട്നെസ്സും ആണെന്നുള്ള കമന്റുകളും ധാരാളം. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

Leave a Reply