മഴയിൽ നനഞ്ഞു കുതിർന്ന് പ്രിയതാരം… ഫോട്ടോകൾക്ക് പ്രിയമേറുന്നു
അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് റിനി രാജ്. താരം പ്രധാനമായും മലയാളം വ്യവസായത്തിൽ പ്രവർത്തിക്കുന്നവരാണ്. കറുത്തമുത്ത് എന്ന മലയാളം സീരിയലിലെ ബാലചന്ദ്രിക എന്ന കഥാപാത്രത്തിലൂടെ താരം പ്രശസ്തയാവുകയും ഒരുപാട് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. വളരെ മികച്ച അഭിനയ പ്രകടനങ്ങളാണ് താരം ഓരോ വേഷങ്ങളിലും പ്രകടിപ്പിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വേഷങ്ങളിലും അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിലുണ്ട്.

12-ആം വയസ്സിൽ താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചു. താരം ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ ഓർമ്മ എന്ന സംഗീത വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട്. 2014-ൽ പുറത്തിറങ്ങിയ മരംകൊത്തി എന്ന മലയാള ചലച്ചിത്രത്തിൽ രണ്ടാമത്തെ നായികയായാണ് താരം അഭിനയിച്ചത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മംഗല്യപാട്ട് എന്ന സീരിയലിൽ മൈന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു.

2017-ൽ പുറത്തിറങ്ങിയ സ്മാർട്ട് ബോയ്‌സ് എന്ന ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി താരം അഭിനയിച്ചതിലെ മികവ് എടുത്തു പറയേണ്ടതാണ്. കറുത്തമുത്ത് എന്ന ചിത്രത്തിലെ ബാലചന്ദ്രികയുടെ വേഷത്തിലൂടെ താരം പ്രശസ്തിയിലേക്ക് ഉയർന്നു. താരം കസ്തൂരിമാനിൽ ഒരു സഹ കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന് താമരത്തുമ്പിയിൽ നായികയായി അഭിനയിച്ചു. ഏതു തരത്തിലുള്ള വേഷങ്ങൾ ആണെങ്കിൽ വളരെ മനോഹരമായാണ് താരം അത് കൈകാര്യം ചെയ്തത്.

താരം നിലവിൽ സെലിബ്രിറ്റി ഗെയിം ഷോ സ്റ്റാർ മാജിക്കിന്റെ ഭാഗമാണ്. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി അറിയിക്കാനും പങ്കുവെക്കാനും ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്. ഏത് തരത്തിലുള്ള വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെയാണ് ആരാധകർ അവ ഏറ്റെടുക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മഴയത്ത് വസ്ത്രങ്ങളെല്ലാം നനഞ്ഞ ഒരു അവസ്ഥയിലാണ് താരം ഫോട്ടോകൾക്കും വീഡിയോകൾക്കും പോസ് ചെയ്തിരിക്കുന്നത് എന്നത് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്നുണ്ട്. അതു കൊണ്ടു തന്നെ ഒരു വശീകരിക്കുന്ന ഭംഗിയാണ് താരത്തിന്റെ ഫോട്ടോകളും വീഡിയോയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിട്ടുണ്ട്.