You are currently viewing മുങ്ങി നിവർന്നപ്പോഴേക്കും തണുത്ത് വിറച്ച് താരം വീഡിയോ വൈറലാകുന്നു

മുങ്ങി നിവർന്നപ്പോഴേക്കും തണുത്ത് വിറച്ച് താരം വീഡിയോ വൈറലാകുന്നു

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് രാകുൽ പ്രീത് സിംഗ്.
പ്രധാനമായും തെലുങ്ക് , തമിഴ് , ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. 2009ൽ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ ഒരുപാട് വലിയ ആരാധകൻ എന്ന താരത്തിന് നേടിയെടുക്കാനും കഴിഞ്ഞു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരത്തെ പ്രേക്ഷകർ കണ്ടു.

ബിരുദ പഠനം പൂർത്തിയാക്കി 2011 ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മത്സരിക്കുന്നതിന് മുമ്പ് സിനിമയിലെ അഭിനയത്തിന് താരം പ്രശംസ നേടിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ സാധിച്ചു. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു. വിദ്യാഭ്യാസ മേഖലയിളും താരത്തിന് തിളക്കമേറെയാണ്. കോളേജിൽ പഠിക്കുമ്പോൾ തന്നെ 18-ാം വയസ്സിൽ മോഡലിംഗിൽ താരം തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്.

ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പീപ്പിൾസ് ചോയ്‌സ് മിസ് ഇന്ത്യ ടൈംസ് കൂടാതെ, പാന്റലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്, ഫെമിന മിസ് ടാലന്റഡ്, ഫെമിന മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ, ഫെമിന മിസ് ബ്യൂട്ടിഫുൾ ഐസ് എന്നിങ്ങനെ നാല് സബ്‌ടൈറ്റിൽ മത്സരത്തിൽ താരം മികച്ച സ്ഥാനങ്ങൾ നേടി. സൗന്ദര്യം മത്സരങ്ങളിൽ വിജയം അഭിനയ മേഖലയിൽ താരത്തിന്റെ ഇടം വളരെ പെട്ടെന്ന് ഭദ്രമാക്കാൻ സഹായിച്ചു.

വെങ്കടാദ്രി എക്‌സ്പ്രസ്, യാരിയാൻ, ലൗക്യം, പണ്ഡഗ ചെസ്കോ, സറൈനോട് , ധ്രുവ , രാരണ്ടോയ് വേദുക ചുദം, സ്പൈഡർ , ജയ ജാനകി നായക , തീരൻ അധികാരം ഒന്ദ്രു , ദേ പ്യാർ ദേ, അറ്റാക്ക്, റൺവേ 34 തുടങ്ങിയവ താരം അഭിനയിതിൽ ശ്രദ്ധേയമായ സിനിമകൾ ആണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരത്തിന് നേടാൻ കഴിഞ്ഞത്. ഇന്ത്യൻ 2 , അയാളൻ, സ്ലൈസ്-ഓഫ്-ലൈഫ് കോമഡി താങ്ക് ഗോഡ് , ഡോക്ടർ ജി, സോഷ്യൽ ഫാമിലി എന്റർടെയ്‌നർ ഛത്രിവാലി, ലേഡീസ് നൈറ്റ് സിനിമകളാണ് ഇനി താരത്തിന്റെതായി പുറത്തു വരാനിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ ബിക്കിനി വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയാണ്. ചുറ്റും മഞ് മൂടിക്കിടക്കുന്നതിനിടയിൽ ഉള്ള ചെറിയ പൂളിൽ ഒന്ന് മുങ്ങി നിവർന്നപ്പോഴേക്കും തണുത്ത് വിറക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആരാധകർ രേഖപ്പെടുത്തുന്നുണ്ട്.

Leave a Reply