You are currently viewing ഊണിലും ഉറക്കത്തിലും ഈ ഒരു ചിന്ത മാത്രം.. കുളിക്കാന്‍ പോകുമ്പോള്‍ വരെ ഇതുതന്നെ പണി.. കൊതിച്ചതും ഇപ്പോൾ ഇതിപ്പെട്ടതും

ഊണിലും ഉറക്കത്തിലും ഈ ഒരു ചിന്ത മാത്രം.. കുളിക്കാന്‍ പോകുമ്പോള്‍ വരെ ഇതുതന്നെ പണി.. കൊതിച്ചതും ഇപ്പോൾ ഇതിപ്പെട്ടതും

ഒരു ശ്രീലങ്കൻ അഭിനേത്രിയും മോഡലും ശ്രീലങ്കൻ സൗന്ദര്യ മത്സരത്തിന്റെ ടൈറ്റിൽ ഹോൾഡറുമാണ് ചുലക്ഷി സൗഭയ രണതുംഗ. 2014 ലാണ് താരം മിസ് ശ്രീലങ്ക കിരീടം നേടിയത്. 2014 ഡിസംബർ 14 ന് എക്സൽ ലണ്ടനിൽ നടന്ന മിസ് വേൾഡ് 2014 മത്സരത്തിൽ ആണ് താരം ശ്രീലങ്കയെ പ്രതിനിധീകരിച്ചത്. 2017-ൽ ദേദുനു ആകാശേ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ താരം അഭിനയ മികവ് പ്രകടിപ്പിക്കുകയും ചെയ്തു.

ദെദുനു അകേസ്, നിലാഞ്ജന, വിജയബോളയ, ജിന്ദാരി 2, തുടങ്ങി നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2017-ൽ ദെദുന ആകാശ് എന്ന ചിത്രത്തിലൂടെയാണ് താരം ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി ഷോകളിൽ പ്രവർത്തിക്കുകയും നിരവധി റാംപ് ഷോകളിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് തന്നെയാണ് താരത്തിന് സജീവമായി കരിയർ മുന്നോട്ടു കൊണ്ടു പോകാനുള്ള ആഗ്രഹം.

ശ്രീലങ്കയിലെ കൊളംബോയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം മാലിയദേവ ഗേൾസ് കോളേജിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. വിനോദ വ്യവസായത്തിൽ ആണ് താരം എപ്പോഴും കരിയർ ആഗ്രഹിച്ചത്. കോളേജ് പഠന കാലത്ത് നൃത്ത പരിപാടികളിൽ തരാം പങ്കെടുത്തിരുന്നു. ഇപ്പോൾ നിരവധി സിനിമകളിലും താരം അഭിനയിച്ചു. അഭിനയിച്ച സിനിമകളിലെല്ലാം വളരെ മികച്ച വേഷമാണ് താരം കൈകാര്യം ചെയ്തത്. അതുകൊണ്ട് നിറഞ്ഞ പ്രേക്ഷക പ്രീതി താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ അഭിനയ മേഖലയെക്കാൾ താരം സജീവമായി പ്രവർത്തിക്കുന്നത് മോഡലിംഗ് രംഗത്ത് ആണ്. അതുകൊണ്ടുതന്നെ ധാരാളം ഷൂട്ട്‌ ഇപ്പോള്‍ താരത്തിന്റെതായി വരുന്നുണ്ട്. ഹോട്ട് മോഡൽ ഫോട്ടോഷൂട്ട്കൾക്ക് പേരുകേട്ട ആളാണ് താരം. താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം ലഭിക്കാറുണ്ട്. ഏത് ഡ്രസ്സിൽ ഉള്ള ഫോട്ടോകൾ താരം പങ്കു വെച്ചാലും വളരെ പെട്ടെന്ന് തന്നെ താരത്തിന് ഒരുപാട് മികച്ച അഭിപ്രായങ്ങൾ ലഭിക്കാറുണ്ട്.

ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകളും ഗ്ലാമറസ് തന്നെയാണ്. പതിവു പോലെ വളരെ പെട്ടെന്ന് ഒരുപാട് നല്ല അഭിപ്രായങ്ങൾ കൊണ്ട് താരത്തിന് പുതിയ ഫോട്ടോകളും വൈറലാവുകയാണ് ചെയ്തത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മോഹിപ്പിക്കുന്ന മേനി അഴകും അഭിനയ മേഖലയിലെ താരത്തിന്റെ മികവും ഭാവിയിൽ താരം വലിയ പ്രീതിയുള്ള സൂപ്പർസ്റ്റാർ ആകുമെന്ന് അഭിപ്രായത്തിലേക്ക് ആരാധകരെ കൊണ്ടെത്തിക്കുന്നു.

Leave a Reply