You are currently viewing രാവിലെ ഇങ്ങനെ എഴുന്നേൽക്കണം.. ബെഡ് കോഫിയുമായി ബെഡ്‌റൂം ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം

രാവിലെ ഇങ്ങനെ എഴുന്നേൽക്കണം.. ബെഡ് കോഫിയുമായി ബെഡ്‌റൂം ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം

ബെഡ്‌റൂം ഫോട്ടോകളുമായി താരം .. വൈറൽ ഫോട്ടോകൾ കാണാം

സമൂഹ മാധ്യമങ്ങളിൽ എല്ലാം ഇന്ന് വ്യത്യസ്തതകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയാണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ വളരുന്നത്. ഒരുപാട് ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ വ്യത്യസ്ത എന്ന് നിർബന്ധം ആവുകയും ചെയ്തിരിക്കുന്നു. മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ട് കൾക്ക് ഇന്ന് ഒരുപാട് കാഴ്ചക്കാരെയാണ് നേടാൻ സാധിക്കുന്നത്.

മോഡൽ ഫോട്ടോ ഷൂട്ടുകളിലൂടെ സെലിബ്രേറ്റികൾ ആവുകയും ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ അവസരങ്ങൾ തേടി വരികയും ചെയ്ത ഒരുപാട് അഭിനേതാക്കളെ ഇന്ന് മലയാളത്തിലെക്കെന്നല്ല മറ്റുഭാഷകളിലേക്ക് പോലും ലഭിക്കുകയുണ്ടായി. ഒരു സിനിമയിലേക്കോ അല്ലെങ്കിൽ ഒരു സീരിയലിലേക്കോ അഭിനേതാക്കളെ തിരയുന്നത് തന്നെ സമീപ കാലത്ത് അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോഷൂട്ടുകളിൽ നിന്നുമാണ്.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി ആയി മാറുന്നവരാണ് ഇന്ന് പലരും. വൈറൽ ആകാൻ വേണ്ടി ഫോട്ടോഷൂട്ടിന് പല വ്യത്യസ്തമായ വേർഷൻ പുറത്തു കൊണ്ടുവന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ശ്രമിക്കുന്നവരും ഉണ്ട്. വെറും മോഡലുകൾ മാത്രമല്ല ഇന്നത്തെ കാലത്ത് മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലക്ഷക്കണക്കിനു അല്ലെങ്കിൽ കോടിക്കണക്കിനു വരുമാനമുള്ള നടീനടന്മാർ പോലും ഇന്ന് മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നു.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് അത്തരത്തിലുള്ള അഭിനേതാക്കളുടെതായി സോഷ്യൽ മീഡിയ ഇടങ്ങളിൽ പുറത്തുവരുന്നത്. മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തതിന്റെ പേരിൽ ഒരുപാട് ആരാധകരെ നേടിയ മോഡലാണ് മോഹിനി രൺഷ്. താരം ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ ആണ് കൂടുതലും കാണപ്പെട്ടത്. ഹിന്ദി മ്യൂസിക് ആൽബം അഭിനേത്രിയയും താരം അറിയപ്പെടുന്നുണ്ട്. അഭിനയ മേഖലയിൽ താരത്തിന് മികച്ച ഭാവി ഉണ്ടെന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ബെഡ്റൂം ഫോട്ടോഷൂട്ട് ആണ്. ബെഡിൽ അതീവ ഗ്ലാമറസായി ആണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് താരം ഓരോ ഫോട്ടോ സൂട്ടുകളിലൂടെയും നേടിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന ലുക്കുകൾ ആണ് താരം പരീക്ഷിക്കുകയും ചെയ്യുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply