You are currently viewing വിമര്ശകാരോട് ഇത് മാത്രമേ പറയാനുള്ളൂ.. നടു വിരൽ കാണിച്ച് ദീപികയുടെ ഫോട്ടോസ് വൈറലാകുന്നു..

വിമര്ശകാരോട് ഇത് മാത്രമേ പറയാനുള്ളൂ.. നടു വിരൽ കാണിച്ച് ദീപികയുടെ ഫോട്ടോസ് വൈറലാകുന്നു..

നിലവിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ബൊളീവുഡ് സിനിമയാണ് പത്താൻ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്തു ആദിത്യ ചോപ്ര നിർമിച്ചു ബോളിവുഡ് ബാദുഷ ഷാറൂഖാൻ നായകനായി പുറത്തിറങ്ങുന്ന ബോളിവുഡ് സിനിമയാണ് പത്താൻ. സിനിമയ്ക്ക് വേണ്ടി ആരാധകർ ഏറെ ആകാംഷയോട് കാത്തിരിപ്പിലാണ്. ഷാരുഖ് ഖാൻ നായകനായി പുറത്തിറങ്ങുന്ന സിനിമയ്ക്ക് വേണ്ടി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഈ സിനിമയുടെ ബെശരംഗ് എന്ന ഗാനം യൂട്യൂബിൽ പുറത്തിറങ്ങിയിരുന്നു. ഷാരൂഖാന്റെ നായികയായി ദീപിക യാണ് പത്താൻ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്,ഹാപ്പി ന്യൂ ഇയർ സിനിമകളുടെ വിജയത്തിന് ശേഷമാണ് ഇവർ ഒരുമിച്ച് വീണ്ടും പുതിയ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ ആരാധകർക്ക് പ്രതീക്ഷ ഏറെയാണ്.

ഇതുവരെ കാണാത്ത ദീപികയെയാണ് പുതിയ സിനിമയുടെ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഇത്രയും ഗ്ലാമർ ആയി താരത്തെ മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ പലരും അഭിപ്രായപ്പെടുന്നത്. അത്രയ്ക്കും ഗ്ലാമർ വേഷത്തിലാണ് താരം ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. തികച്ചും ബിക്കിനിയിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്.

ഈ ഗാനം കൂടുതൽ ചർച്ച ചെയ്യപ്പെടാനുള്ള കാരണം പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ വലിയ വിവാദ ചർച്ചയാണ്. ഈ ഗാനം പുറത്തിറങ്ങിയപ്പോൾ കാവി ബിക്കിനി ധരിച്ച് ദീപക് പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് സംഘപരിവാർ പത്താൻ എന്ന സിനിമയെ ബോയ്കോട്ട് ചെയ്ത് രംഗത്ത് വന്നു. മനപ്പൂർവ്വം ബിക്കിനി കാവി വസ്ത്രമാക്കി എന്നായിരുന്നു സംഘപരിവാർ ആരോപണം. അതുകൊണ്ടുതന്നെ ഇത് ഇന്ത്യൻ സംസ്കാരത്തെ എതിർത്തു എന്ന് ആരോപണവുമായി അവർ ബോയ്ക്കോട്ട് പറഞ്ഞു മുന്നോട്ടുവന്നു.

സംഘപരിവാറിന്റെ ബോയിക്കോട്ട് പ്രചാരണം മുന്നോട്ട് വന്നതോടുകൂടി സിനിമ ഇന്ത്യയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇതുവരെ കിട്ടാത്ത പ്രചരണമാണ് ഇപ്പോൾ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമ ബ്ലോക്ക് ബസ്റ്റർ ആകും എന്ന പ്രതീക്ഷയാണ് ആരാധകർക്ക്. ഇത്രയും വിമർശനം വന്നതോടുകൂടി തന്നെ ഇന്ത്യയിലുടനീളം സിനിമ ഇതിന്റെ പേരിലും ചർച്ച ചെയ്യപ്പെട്ടു.

ഇപ്പോൾ ദീപികയുടെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ചെയ്യപ്പെടുത്തുകൊണ്ടിരിക്കുന്നത്. താരം വിമർശനങ്ങൾക്കുള്ള മറുപടി എന്ന നിലയിലാണോ ഈ ഫോട്ടോ പങ്കുവെച്ചത് എന്ന് ആരാധകർ പലരും ചോദിക്കുന്നുണ്ട്. കാരണം രണ്ട് കൈയിലെ നടുവിരൽ കാണിച്ചുകൊണ്ടാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. വിമർശിക്കുന്നവർക്ക് എന്റെ മറുപടി ഇതാണ് എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പലരും വ്യാഖ്യാനിച്ചിട്ടുണ്ട്. ഏതായാലും ഫോട്ടോ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

Leave a Reply