You are currently viewing ടൂ ഹോട്ട്… രോമാഞ്ചം താരത്തിന്റെ മോണോക്കിനി ലുക്ക് കണ്ട് ഞെട്ടി.. ആ ക്യൂട്ട് താരമാണോ ഇത്??

ടൂ ഹോട്ട്… രോമാഞ്ചം താരത്തിന്റെ മോണോക്കിനി ലുക്ക് കണ്ട് ഞെട്ടി.. ആ ക്യൂട്ട് താരമാണോ ഇത്??

രോമാഞ്ചം എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് ഒരു പുതിയ അഭിനേത്രിയെ കൂടി ലഭിച്ചിരിക്കുകയാണ്. സ്നേഹ മാത്യു എന്ന പുതുമുഖ നായികയെയാണ് രോമാഞ്ചം എന്ന സിനിമ പരിചയപ്പെടുത്തിയത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം ഒരുപാട് ആരാധകരെ നേടി സജീവമായി നില നിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ വലിയ തോതിൽ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ പ്രചരിച്ചിരുന്നു. ബോൾഡ് ഫോട്ടോകളും താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

മോളിവുഡിൽ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് ഫെബ്രുവരി ആദ്യ വാരം റിലീസായ രോമാഞ്ചം. ചെറിയ ബജറ്റിൽ ഒരുക്കിയ സിനിമയാണ് എന്നതു കൊണ്ടു തന്നെയാണ് ഒരുപാട് സമയം സിനിമ തിയേറ്ററുകളിൽ വലിയ കരഘോഷത്തോടു കൂടി സിനിമ ആഘോഷിക്കപ്പെടുന്നത്. നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറർ കോമഡി ത്രില്ലറാണ് രോമാഞ്ചം.

സൌബിന്‍ ഷാഹിറിനും അര്‍ജുന്‍ അശോകനും ചെമ്പന്‍ വിനോദിനുമൊക്കെയൊപ്പം ഒരുനിര പുതുമുഖങ്ങളുമാണ് കഥാപാത്രങ്ങളായി അണിനിരന്നത്. ഒരുപറ്റം പുതുമുഖങ്ങളെ ക്യാമറക്ക് മുൻപിൽ കൊണ്ടു വരുന്ന സിനിമ ആയതു കൊണ്ട് തന്നെ വലിയ വെല്ലുവിളി തുടക്കത്തിൽ നേരിട്ടിരുന്നിരിക്കണം. എന്തായാലും അഭിനയിച്ച ഓരോ അഭിനേതാക്കളും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിയത്.

ഇൻസ്റ്റാഗ്രാമിലും മറ്റും സജീവമായ ഒരുപാട് ആരാധക ബന്ധങ്ങൾ താരത്തിന് ഉണ്ടായതു കൊണ്ടും ഇൻസ്റ്റാഗ്രാം ഉപയോഗപ്പെടുത്തുന്നത് കൊണ്ടും ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ ഫോട്ടോഷൂട്ടുകളും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ കണ്ട് ആരാധകർ ഒന്നടങ്കം അത്ഭുതപ്പെട്ടിരിക്കുകയാണ്. വളരെ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ പങ്കുവച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്

Leave a Reply