You are currently viewing മാഗിയും പുരുഷനും ഒരുപോലെയാണ്… രണ്ട് മിനിറ്റ് കൊണ്ട് കാര്യം കഴിയും : റെജീന കാസന്ദ്ര

മാഗിയും പുരുഷനും ഒരുപോലെയാണ്… രണ്ട് മിനിറ്റ് കൊണ്ട് കാര്യം കഴിയും : റെജീന കാസന്ദ്ര

സിനിമാ- സീരിയൽ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് ആരാധകർ ഒരുപാടാണ്. അത് കൊണ്ട് തന്നെ അവരുടെ വാക്കുകൾ എല്ലാം വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ തമിഴ് , തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നടിയായ റെജീന കസാന്ദ്രയുടെ വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് ഭാഷകളിൽ മികച്ച കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ താരം ശ്രദ്ധേയമാവുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോകളും വിഡിയോകളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. പങ്കുവെക്കുന്നതെല്ലാം നിമിഷങ്ങൾക്കകം തന്നെ വൈറൽ ആകുകയും നിറഞ്ഞ കയ്യടിയും മികച്ച അഭിപ്രായങ്ങളും നേടുകയും ചെയ്യാറുണ്ട്. മാഗിയും പുരുഷനും ഒരുപോലെയാണ്… രണ്ട് മിനിറ്റ് കൊണ്ട് കാര്യം കഴിയും എന്നാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

എന്തായാലും താരത്തിന്റെ വാക്കുകൾ ക്ഷണ നേരം കൊണ്ട് തന്നെ വൈറലായിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടന്ന് മേഖലയിൽ അറിയപ്പെടാൻ താരത്തിന് കഴിഞ്ഞത് അതുകൊണ്ടു തന്നെയാണ് താരത്തിന് വാക്കുകൾ അടക്കം ആരാധക വളരെ പെട്ടെന്ന് സ്വീകരിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവയ്ക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2005-ൽ കണ്ട നാൽ മുതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

2012 ൽ പുറത്തിറങ്ങിയ ശിവ മനസുലോ ശ്രുതി എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ താരം അഭിനയം ആരംഭിക്കുന്നത്. തെലുങ്ക് ഭാഷയിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമയ്ക്ക് തന്നെ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള SIIMA അവാർഡ് താരം നേടുകയും ചെയ്തു. 2010ൽ പുറത്തിറങ്ങിയ സൂര്യകാന്തി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഏത് ഭാഷയാണ് ആണെങ്കിലും തെരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടു തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. മികച്ച സിനിമകളിലൂടെ നിറഞ്ഞ കയ്യടി താരം സ്വന്തമാക്കി. ഏത് വേഷം ആണെങ്കിൽ വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

Leave a Reply