You are currently viewing പിള്ളേരുടെ ഓരോ ഫാഷനെ.. എങ്ങനെയുണ്ട് പുത്തൻ ഡ്രസിങ് സ്റ്റൈൽ.. കേരളത്തിലും ഇങ്ങനെ വേണമെന്ന് മലയാളികൾ

പിള്ളേരുടെ ഓരോ ഫാഷനെ.. എങ്ങനെയുണ്ട് പുത്തൻ ഡ്രസിങ് സ്റ്റൈൽ.. കേരളത്തിലും ഇങ്ങനെ വേണമെന്ന് മലയാളികൾ

വർത്തമാന കാലത്തിൽ പലരുടെയും ജോലി സോഷ്യൽ മീഡിയ ഇടങ്ങളോട് ബന്ധപ്പെടുത്തി കൊണ്ടാണുള്ളത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ, എന്നിങ്ങനെ പല പേരിൽ ആണ് ഇന്ന് പലരും അറിയപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും തുടർച്ചയായി അപ്‌ലോഡ് ചെയ്താണ് ആണ് ഇത്തരം കാറ്റഗറികൾ ഉണ്ടായി തുടങ്ങിയത്.

വെറും ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെച്ചാണ് ഇത്തരക്കാർ ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കുന്നത്. പല രീതിയിലുള്ള ഫോട്ടോഷൂട്ട്കളാണ് ഓരോദിവസവും പുറത്തു വരുന്നത്. വ്യത്യസ്തത ഉള്ള ആശയങ്ങളിലൂടെയും പശ്ചാത്തലങ്ങളിലൂടെയും ആണ് ഇപ്പോൾ അണിയറ പ്രവർത്തകരുടെയും മോഡലുകളുടെയും ചിന്ത. ഇത്തരത്തിൽ വ്യത്യസ്ത കൊണ്ടുവരുന്നത് മാത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെക്കപ്പെടുന്നത് കൊണ്ട് തന്നെ വൈറൽ ആവുക എന്നത് മാത്രമാണ് ഓരോരുത്തരുടെയും ലക്ഷ്യം. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്. എന്തായാലും ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ എപ്പോഴും വൈറൽ തന്നെയാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന താരമാണ് Novitha sari SH.

ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. എപ്പോഴും താരത്തിന്റെ ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകാറുള്ളത്. ആരാധകരുടെ ഇഷ്ടത്തിനനുസരിച്ച് ഹോട്ട് ലുക്കിൽ തന്നെയാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.

ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവു പോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഹിപ്പിക്കുന്നതും മത്തു പിടിപ്പിക്കുന്നതുമായ ഫോട്ടോ ഷൂട്ടുകളുടെ ലിസ്റ്റിൽ ഇതിനെയും പെടുത്താം. വളരെ പെട്ടെന്ന് താരം പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തതിന്റെ കാരണവും അത് തന്നെ.

Leave a Reply