You are currently viewing വൈറ്റ്, ബ്ലാക്, റെഡ്… കളർ ഏതായാലും ബിക്കിനിയിൽ ഞാൻ പൊളിക്കും.. കണ്ണ് എടുക്കാൻ തോന്നാത്ത ലുക്കിൽ പ്രിയതാരം…

വൈറ്റ്, ബ്ലാക്, റെഡ്… കളർ ഏതായാലും ബിക്കിനിയിൽ ഞാൻ പൊളിക്കും.. കണ്ണ് എടുക്കാൻ തോന്നാത്ത ലുക്കിൽ പ്രിയതാരം…

കിടിലൻ ബിക്കിനി ലുക്ക് പങ്കുവെച്ച് താരം… ഫോട്ടോകൾ പോളി

സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വന്നു നിറയുന്നത് വ്യത്യസ്ത തരം ഫോട്ടോകളാണ്. അറിയപ്പെടുന്നതും സെലിബ്രേറ്റികളായവരുമായ ഒരുപാട് പേരാണ് ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമായ കരിയർ ആരംഭിക്കുകയും തുടരുകയും ചെയ്യുന്നത്. വളരെ വ്യത്യസ്തമായതും ആകർഷണീയതുമായ ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ആണ് ഇപ്പോൾ സജീവമായ ആരാധക വൃന്ദങ്ങളെ പലരും നിലനിർത്തുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ നേടി മുന്നേറുന്നത് റെഡ് ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട രാധിക സേത്തിന്റെ പുതിയ ഫോട്ടോകൾ ആണ്. വളരെ ആകർഷണീയമായ രൂപത്തിലാണ് താരത്തിന് പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് ആരാധകരെ താരത്തിന് ഈ ഫോട്ടോ ഷൂട്ടിലൂടെ മാത്രം നേടാൻ കഴിഞ്ഞിട്ടുണ്ട്.

അറിയപ്പെടുന്ന ഇന്ത്യൻ നർത്തകിയും മോഡലും ഫാഷൻ ബ്ലോഗറുമാണ് രാധിക സേത്ത്. ലഖ്‌നൗവിൽ ജനിച്ച താരം ഡൽഹിയിലാണ് വളർന്നത്. മോഡലായി തന്റെ കരിയർ ആരംഭിച്ച താരം ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ TOABH ടാലന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുപാട് ആരാധകരെയാണ് താരം വളരെ പെട്ടെന്ന് സ്വന്തമാക്കിയത്. വെറും നാമമാത്രമായ മോഡലിങ്ങിൽ മാത്രമല്ലഒരുപാട് പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചു.

ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്കിനൊപ്പം ലോറിയൽ പാരീസ് , സോഫി സാനിറ്ററി നാപ്കിനുകൾ, ഇന്ത്യൻ നടി ദീപിക പദുക്കോണിനൊപ്പം എച്ച്പി ലാപ്‌ടോപ്പ് തുടങ്ങിയ വിവിധ ടിവി പരസ്യങ്ങളിലും അച്ചടി പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കോൾഗേറ്റ്, വൺ പ്ലസ്, മിന്ത്ര, ഷുഗർബെയർ ഹെയർ, ഫോറെയോ എന്നിവയുൾപ്പെടെയുള്ള തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിവിധ പ്രശസ്ത ബ്രാൻഡുകൾ അവർ അംഗീകരിച്ചിട്ടുണ്ട്.

താരം ഒരു ജനപ്രിയ ഫാഷൻ ബ്ലോഗറാണ്. കണ്ണിലൂടെ കടന്നുപോയ ഓരോ മേഖലകളിലൂടെയും വളരെ മികച്ച ഒരു വിജയമാണ് താരം ലോകത്തിനു മുമ്പിൽ വെക്കുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 900k-ൽ അധികം ഫോളോവേഴ്‌സ് ഉണ്ട്. ഒരുപാട് പേർക്ക് ഈ മേഖലകളിലേക്ക് കടന്നു വരാനും പ്രയത്നിക്കാനുമുള്ള പ്രചോദനമാവുകയും ആണ് താരം. കൂടാതെ താരം ഒരു നർത്തകിയാണ്. ഒപ്പം അവർ വിവിധ ഡാൻസ് വീഡിയോകളിൽ അഭിനയിച്ചിട്ടുണ്ട്.

ഒരു നായ പ്രേമിയായ താരത്തിന് ബർഫി എന്ന് പേരുള്ള ഒരു വളർത്തു നായയുണ്ട്.വളർത്തുനായക്കൊപ്പം ഉള്ള ഒരുപാട് ഫോട്ടോകൾ താരം ഇതിന് മുമ്പ് പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ഒഴിവു സമയങ്ങളിൽ താരം യാത്ര ചെയ്യാനും പുസ്തകങ്ങൾ വായിക്കാനും ഇഷ്ടപ്പെടുന്നു. പീക്കോക്ക്, ജിക്യു തുടങ്ങിയ പ്രശസ്ത മാഗസിനുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെയും മറ്റും താരത്തെ കാണാൻ കഴിയും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply