You are currently viewing പുലിയോടൊപ്പമാണ് കളി.. ഞെട്ടിച്ച് താരത്തിന്റെ പുലിക്കൊപ്പമുള്ള ഫോട്ടോഷൂട്ട്…

പുലിയോടൊപ്പമാണ് കളി.. ഞെട്ടിച്ച് താരത്തിന്റെ പുലിക്കൊപ്പമുള്ള ഫോട്ടോഷൂട്ട്…

പുലിയോടൊപ്പം കളിച്ചു പ്രിയ താരം… ഫോട്ടോകൾ വൈറൽ

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് സിധിക ശർമ. തെലുങ്ക് ഫിലിമിൽ സജീവമായി നിലകൊള്ളുന്ന താരം ചില മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ൽ ജെഡി ചക്രവർത്തി സംവിധാനം ചെയ്ത ശ്രീകാന്ത് നായകനായി പുറത്തിറങ്ങിയ ഓൾ ദി ബെസ്റ്റ് എന്ന തെലുങ്ക് സിനിമയിൽ ലക്കി ശർമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

2014 ൽ നാനി കാതറിൻ ട്രെസ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ പൈസ എന്ന സിനിമയിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടത്. ഏത് വേഷം ആണെങ്കിലും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അണിയറയിൽ ഒരുപാട് സിനിമകൾ ഒരുങ്ങുകയാണ് എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ടം ഫോട്ടോകളും വിശേഷങ്ങളും വിഡിയോകളുമെല്ലാം ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം മിക്കപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. 7 ലക്ഷത്തിന് മുകളിൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഉള്ള താരം പങ്കുവെച്ച കിടിലൻ ഫോട്ടോകൾക്ക് മികച്ച അഭിപ്രായങ്ങൾ ലഭിക്കാറുണ്ട്.

മൃഗശാല സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിട്ടുള്ളത്. പുലിക്കൊപ്പം ഉള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾക്കും ഇവയോടൊപ്പം ഇരിക്കാൻ കഴിയും എന്ന് താരം ക്യാപ്ഷനും നൽകിയിട്ടുണ്ട്. ഹോട്ട് ലുക്കിലാണ് താരത്തെ കാണാൻ കഴിയുന്നത്. ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾക്ക് വളരെ പെട്ടന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ തന്നെ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോ ഷൂട്ട് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെട്ടവർ ഒരുപാട് പേരുണ്ട്. കൂട്ടത്തിൽ ഒരുപാട് ഫോള്ളോവേഴ്സിനെ നേടാൻ പെട്ടന്ന് സാധിച്ച താരമാണ് സിധിക. ഫോട്ടോഷൂട്ടുകൾ ചെയ്തു കൊണ്ടാണ് ഇവർ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. എന്തായാലും ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടന്ന് ആരാധകർ എറ്റെടുത്തിട്ടുണ്ട്.

Leave a Reply