You are currently viewing ഒന്നും ഇടതെ അഭിനയിച്ചപ്പോൾ സെറ്റിലുള്ള 15 പുരുഷന്മാരും എന്റെ ഭർത്താക്കന്മാരാണെന്നാണ് കരുതി.. ; അമല പോൾ

ഒന്നും ഇടതെ അഭിനയിച്ചപ്പോൾ സെറ്റിലുള്ള 15 പുരുഷന്മാരും എന്റെ ഭർത്താക്കന്മാരാണെന്നാണ് കരുതി.. ; അമല പോൾ

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. താരം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ മേഖലയിൽ കരിയർ ആരംഭിക്കുന്നത്. ഇതുവരെയും മികച്ച കഥാപാത്രങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് താരം സമർപ്പിച്ചിട്ടുണ്ട്.

ഏത് ഭാഷയിൽ ആണെങ്കിൽ മികവുള്ള അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം മുന്നിൽ നിൽക്കുന്നു. തമിഴിൽ വീര ശേഖരൻ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയും മറ്റു നിറഞ്ഞ ആരാധക പിന്തുണ നേടുകയും ചെയ്തു. വളരെ മനോഹരമായാണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത്.

ഹേബുള്ളി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. പക്ഷേ താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. തമിഴിൽ ഏറെ ശ്രെദ്ധിക്കപെട്ട താരത്തിന്റെ സിനിമയായിരുന്നു 2019 ൽ ഇറങ്ങിയ ‘ആടൈ’. നഗ്നയായാണ് സിനിമയിൽ അഭിനയിച്ചത് എന്നത് തന്നെയാണ് സിനിമയെ ഏറെ ശ്രദ്ധേയമാക്കിയത്. നഗ്നയായ ഒരു ഓഫീസ് മുറിയിൽ അകപ്പെട്ടു പോകുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്.

ഒരു പ്രേത്യേക സാഹചര്യത്തിൽ ഉടുത്തിരുന്ന തുണികൾ ഉപേക്ഷിക്കേണ്ടി വരികയും ഒടുവിൽ ടോയ്ലറ്റ് പേപ്പർ ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങൾ മറച്ച രൂപത്തിലുമാണ് താരത്തെ സിനിമയിൽ കാണിച്ചിരിക്കുന്നത്. ത്രില്ലർ ശൈലിയിലുള്ള ഈ ചിത്രത്തിൽ വളരെ ബോൾഡായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സിനിമയുടെ ഷൂട്ടിംഗ് അനുഭവമാണ് താരം ഇപ്പോൾ പങ്കുവെക്കുന്നത്.

കെട്ടിടത്തിനുള്ളിൽ 15 പുരുഷന്മാരേ ഉണ്ടായിരുന്നുള്ളൂവെന്നും ഒരു സ്ത്രീ പോലും ഇല്ലായിരുന്നെന്നും താരം തുറന്നു പറയുന്നു. ആ നഗ്നരംഗങ്ങളിൽ അഭിനയിക്കുമ്പോൾ ആദ്യം മടിച്ചു. ഇത്രയധികം ആളുകൾക്ക് മുന്നിൽ തുണിയില്ലാതെ എങ്ങനെ അഭിനയിക്കും എന്ന് ആദ്യം ഓർത്ത് ചമ്മൽ ഉണ്ടായി എന്നും പിന്നെ എന്റെ മുന്നിലുള്ള 15 പേർ എന്റെ15 ഭർത്താക്കന്മാരാണെന്ന് കരുതി ആ രംഗത്തിൽ അഭിനയിക്കാൻ തുടങ്ങി എന്നുമാണ് താരം പറഞ്ഞത്.

അങ്ങനെ വിചാരിച്ചപ്പോൾ എന്റെ ജാള്യത മാറി എന്നും പ്രതീക്ഷിച്ചതിലും നന്നായി ആ രംഗങ്ങൾ നന്നായി ചെയ്യാൻ കഴിഞ്ഞെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും അവിടെ ഉണ്ടായിരുന്ന ആ 15 പേരും എന്നോട് സഹകരിച്ചു. എനിക്ക് എല്ലാ സഹായവും ചെയ്തു തന്നു എന്നും താരം പറയുന്നുണ്ട്. സിനിമ വലിയ വിജയം ഒന്നുമായിരുന്നില്ല എങ്കിലും താരത്തിന് നിരൂപക പ്രശംസ ലഭിക്കാൻ ഈ സിനിമ കാരണമായിട്ടുണ്ട്.

Leave a Reply