You are currently viewing ആരായാലും കൊതിച്ചു പോകും… ഇങ്ങനെയൊരു ഭക്ഷണ വിരുന്ന്.. പൂളിൽ ഒരടിപൊളി ബ്രേക്ക്‌ ഫാസ്റ്റ്

ആരായാലും കൊതിച്ചു പോകും… ഇങ്ങനെയൊരു ഭക്ഷണ വിരുന്ന്.. പൂളിൽ ഒരടിപൊളി ബ്രേക്ക്‌ ഫാസ്റ്റ്

ഏതെടുക്കണം… ഭക്ഷണത്തളികക്ക് മുമ്പിൽ കൺഫ്യൂഷനടിച്ച് താരം…

സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ വാഴുന്ന കാലത്ത് സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റികൾ ആയി പിടിച്ചു നിൽക്കാൻ ഒരുപാട് ഡെഡിക്കേഷൻ അത്യാവശ്യം ആണ് എന്നത് വ്യക്തമാണ്. കാരണം ഓരോ ദിവസവും പിറവിയെടുക്കുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം അത്രയ്ക്ക് വലുതാണ്. ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. ഇവർ സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റികൾ ആയി മാറുന്നത് വ്യത്യസ്തമായ ഫോട്ടോകൾ പങ്കുവച്ചും വെറൈറ്റി വീഡിയോകൾ പങ്കുവെച്ചു കൊണ്ടാണ്.

പല സെലിബ്രിറ്റികൾ വിവാദ ഫോട്ടോ ഷൂട്ട് ചെയ്തു കൊണ്ടാണ് സെലിബ്രിറ്റികൾ ആയി മാറിയത്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ട്കളിൽ പങ്കെടുത്തു കൊണ്ട് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയവരും ധാരാളമാണ്. ഇവർ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ കൂടുതലും ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആയിരിക്കും. ഇതിൽ മിക്കതും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറുകയും ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്ന തരത്തിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു കൊണ്ട് പലരും വാതിൽ തുറക്കുന്നത് വലിയ അവസരങ്ങളിലേക്കാണ്. അങ്ങനെ അവസരങ്ങൾ ലഭിച്ചവരുടെ കഥകൾ മറ്റു പലർക്കും പ്രചോദനമാവുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് അപ്രാപ്യമെന്ന് കരുതിയിരുന്ന മോഡലിംഗ് രംഗം സാധാരണക്കാർക്ക് പോലും ഇപ്പോൾ സുപരിചിതമായത്. ഒരുപാട് പേർ അങ്ങനെ ഉയർന്നുവരികയും ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ആരാധകരെ നേടി മുന്നോട്ടു പോകുന്ന ഒരു മോഡലിന്റെ പുതിയ ഫോട്ടോഷോട്ടുകൾ കണ്ട് ഇപ്പോൾ ആരാധക ലോകം അത്ഭുതപ്പെട്ടിരിക്കുകയാണ. സ്വിമ്മിംഗ് പൂളിൽ വച്ച് ഭക്ഷണം കഴിക്കാൻ ഒരുങ്ങിയിരിക്കുന്ന താരത്തെയാണ് ഫോട്ടോകളിൽ കാണുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്ന് ഭക്ഷണം കഴിക്കുക എന്ന വ്യത്യസ്തത ഫോട്ടോകൾക്കുണ്ട്.

അതിനപ്പുറം താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് ആരാധകരിലേക്ക് ഫോട്ടോയെയും മോഡലിനെയും വലിച്ചടുപ്പിച്ചു കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ ഫോട്ടോകൾക്ക് സാധിച്ചത് ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ടത് കൊണ്ട് തന്നെയാണ് എന്ന് നിസംശയം പറയാൻ സാധിക്കും. കാരണം ഗ്ലാമർ ലുക്കിലുള്ള ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയ വളരെ പെട്ടെന്ന് ഏറ്റെടുത്തിട്ടുണ്ട്.

വ്യത്യസ്തമായ ആശയങ്ങളിലൂടെയും പശ്ചാത്തലങ്ങളിലൂടെയും ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ ഓരോ അണിയറ പ്രവർത്തകരും തന്റെ ഫോട്ടോഷൂട്ടുകളിലൂടെ സെലിബ്രേറ്റ് ആകാനും ഒരുപാട് സ്ക്രീൻ ടൈം ലഭിക്കാനും കാരണമാകുന്നതും ആക്കം കൂട്ടുന്നതും. അനുസരിച്ച് ഗ്ലാമർ മോഡലുകൾ എന്ന ഒരു തസ്തിക വരെ ഉണ്ടായി എന്നത് പറയപ്പെടേണ്ടത് തന്നെയാണ്. എന്തായാലും മുൻപത്തേക്കാൾ എത്രയോ മികച്ച രൂപത്തിൽ മോഡലിംഗ് രംഗത്തേക്ക് പലർക്കും പ്രവേശിക്കാൻ സാധിക്കുകയും അതിലൂടെ വലിയ വരുമാനം ഉള്ള മേഖലകളിലേക്ക് കടന്നുപോകാൻ അവസരം ലഭിക്കുകയും ചെയ്യുന്നു എന്നത് പോസിറ്റീവ് തന്നെയാണ്.

Leave a Reply