You are currently viewing ഡയറക്ടർ ആരാധകരെ ആകർഷിയ്ക്കാൻ പാന്റീസ് ഫ്ലാഷ് ചെയ്യാൻ പറഞ്ഞു..: പ്രിയങ്ക ചോപ്ര പറയുന്നു…

ഡയറക്ടർ ആരാധകരെ ആകർഷിയ്ക്കാൻ പാന്റീസ് ഫ്ലാഷ് ചെയ്യാൻ പറഞ്ഞു..: പ്രിയങ്ക ചോപ്ര പറയുന്നു…

തന്നോട് ഒരു പ്രശസ്ത സംവിധായകൻ അടിവസ്ത്രം പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട കരിയറിലെ ദുരനുഭവം ആണ് താരം തുറന്നു പറയുന്നത്

നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരും താരമൂല്യമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

രണ്ടായിരത്തിൽ ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് ശേഷമാണ് താരം മീഡിയകളിൽ ശ്രദ്ധ നേടിയത്. രണ്ട് പ്രാവശ്യം ദേശീയ പുരസ്കാരവും അഞ്ചു പ്രാവശ്യം ഫിലിം ഫെയർ അവാർഡും താരം നേടി. 2016 ൽ ഇന്ത്യയുടെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നേടാനും താരത്തിനു സാധിച്ചു. എന്തായാലും വർഷങ്ങളായി താരം ബോളിവുഡ് സിനിമയിൽ താര റാണിയാണ്.

പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ലോക സിനിമാ പ്രേക്ഷകർക്ക് ഇടയിൽ താരം സ്ഥിര സാന്നിധ്യമായി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാനും പ്രേക്ഷക പ്രീതിയിലും പിന്തുണയിലും മുന്നിൽ എത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. പല ലോകോത്തര ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ വെളിപ്പെടുത്തലാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്നോട് ഒരു പ്രശസ്ത സംവിധായകൻ അടിവസ്ത്രം പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട കരിയറിലെ ദുരനുഭവം ആണ് താരം തുറന്നു പറയുന്നത്. കാഴ്ചക്കാരെ ആകർഷിക്കാൻ വേണ്ടി കഥാപാത്രങ്ങൾ ഇഴകി ചേർന്ന് അഭിനയിക്കുന്ന ഒരു ഗാന രംഗത്തിൽ അടിവസ്ത്രം പ്രദർശിപ്പിക്കുവാൻ സംവിധായകൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് താരം പറഞ്ഞത്. എന്തായാലും വാക്കുകൾ വളരെ പെട്ടെന്നാണ് മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply