You are currently viewing മിസ്ട്രി സിസ്റ്റേഴ്സ് പൊളിക്കുകയാണല്ലോ… സൗന്ദര്യ റാണികൾ.. ആരാണ് കൂടുതൽ പൊളി??

മിസ്ട്രി സിസ്റ്റേഴ്സ് പൊളിക്കുകയാണല്ലോ… സൗന്ദര്യ റാണികൾ.. ആരാണ് കൂടുതൽ പൊളി??

മിസ്ട്രി സിസ്റ്റേഴ്സ് പൊളിക്കുകയാണല്ലോ… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരങ്ങൾ…

സോഷ്യൽ മീഡിയ ഇടങ്ങളിൽ ചില വീഡിയോകൾ തരംഗമായി പ്രചരിക്കപ്പെടുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും വൈറൽ ആവുകയും ചെയ്യാറുണ്ട്. എപ്പോഴും ആരാധകർ ആകാംക്ഷയോടെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളെ നിരന്തരം ചൂടു പിടിപ്പിക്കുന്ന ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന മോഡലുകൾ ഉണ്ട്.

ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരു പേജ് ആണ് മിസ്ട്രി സിസ്റ്റേഴ്സ്. അദിതി മിസ്ത്രി, ദിവ്യ മിസ്ത്രി എന്നിവരാണ് ഈ പേജിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. കാഴ്ചക്കാരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുള്ള ബോൾഡ് ഫോട്ടോകളും വീഡിയോകളും ആണ് സഹോദരിമാർ ഇരുവരും അപ്‌ലോഡ് ചെയ്യുന്നത് എന്നത് കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ഒരുപാട് ആളുകളിലേക്ക് താരങ്ങളുടെ പേരും പ്രശസ്തിയും വളർന്നിരിക്കുന്നത്.

ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് അദിതി മിസ്ത്രി. താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും താരം പ്രശസ്തയാണ്. ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്.

ദിവ്യ മിസ്ത്രി ഇൻസ്റ്റാഗ്രാം മോഡൽ, ലിപ്-സിങ്ക് ആർട്ടിസ്റ്റ്, നർത്തകി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയയിൽ താരം തന്റെ സഹോദരിയോടൊപ്പം മനോഹരവും ബോൾഡുമായ ചിത്രങ്ങൾ പതിവായി ഷെയർ ചെയ്യാറുണ്ട്. ലൈഫ്‌സ്റ്റൈൽ ആൻഡ് ട്രാവൽ ബ്ലോഗുകളും അപ്‌ലോഡ് ഒരു യൂട്യൂബർ ചാനലും താരത്തിനുണ്ട്.

ഇപ്പോൾ മിസ്റ്ററി സിസ്റ്റേഴ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ വന്ന ലേറ്റസ്റ്റ് ഫോട്ടോകളാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്. വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇത്തരത്തിലുള്ള ഫോട്ടോകൾ മിസ്ട്രി സിസ്റ്റേഴ്സ് പേജിൽ വന്നിട്ടുണ്ടെങ്കിലും കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട പുതിയ ഫോട്ടോകൾക്ക് ആരാധകർക്കിടയിൽ വലിയ സ്ഥാനം ലഭിച്ചിട്ടുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply