You are currently viewing ഹോട്ട് വേഷത്തിലുള്ള പ്രിയ താരത്തിന്റെ റിൽസ് വീഡിയോ വൈറൽ ആകുന്നു.

ഹോട്ട് വേഷത്തിലുള്ള പ്രിയ താരത്തിന്റെ റിൽസ് വീഡിയോ വൈറൽ ആകുന്നു.

ഹോട്ട് വേഷത്തിലുള്ള പ്രിയ താരത്തിന്റെ റിൽസ് വീഡിയോ വൈറൽ ആകുന്നു.

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. നിരന്തരമായി ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയത്.

നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. ഇവർക്ക് ലഭിക്കുന്ന സോഷ്യൽ മീഡിയ ഫോളോവേഴ്സും പിന്തുണയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ആയിരം മുതൽ മില്യൻ കണക്കിന് ആരാധകർ വരെയുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

ഒട്ടുമിക്കപേരും സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുത്തത് തുടർച്ചയായി ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ്. അതിലും ഹോട്ട് & ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷോട്ടുകളിലാണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. കാരണം ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളും വീഡിയോകളും ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഒട്ടമിക്ക് ഫോട്ടോഷൂട്ടുകളും വീഡിയോകളും ഗ്ലാമർ വേഷത്തിൽ തന്നെയാണ്. സിനിമ സീരിയൽ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ചവരും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളുടെയും വീഡിയോകളുടെയും പിന്നാലെയാണ്. എല്ലാവരുടെയും ലക്ഷ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നത് തന്നെയാണ്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാക്കുന്നുണ്ട്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് പ്രതിക സൂദ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം നിരന്തരമായി ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും വൈറൽ ആകുന്നത് പതിവാണ്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ പുത്തൻ വീഡിയോ പതിവുപോലെ വൈറൽ ആവുകയും ചെയ്തു. താരം ഒരു ലോക യാത്രയിലാണ് ഇപ്പോൾ. വ്യത്യസ്ത ഫോട്ടോകൾ വീഡിയോകളും പല സ്ഥലങ്ങളിൽ നിന്ന് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഒട്ടുമിക്ക ഫോട്ടോകളിലും താരം കിടിലൻ ഗ്ലാമർ വേഷത്തിൽ തന്നെയാണ് തന്നെയാണ് പ്രത്യക്ഷപ്പെടാറുള്ളത്.

Leave a Reply