You are currently viewing വശ്യ സുന്ദരമായ നൃത്തച്ചുവടുകളുമായി താരം…. സോഷ്യൽ മീഡിയ കീഴടക്കി ബെല്ലി ഡാൻസ് വീഡിയോ…

വശ്യ സുന്ദരമായ നൃത്തച്ചുവടുകളുമായി താരം…. സോഷ്യൽ മീഡിയ കീഴടക്കി ബെല്ലി ഡാൻസ് വീഡിയോ…

യൂറോപ്പിലെ ഏറ്റവും വലിയ താഹിതിയൻ നൃത്ത മത്സരമാണ് ഹെയ്‌വ ഐ പാരീസ്. ഇത് നർത്തകർക്കും പ്രേക്ഷകർക്കും വേണ്ടി ലോകമെമ്പാടുമുള്ള മാനദണ്ഡവും അവസരങ്ങളുമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇടുപ്പ് സാധാരണയായി ഉപയോഗിക്കുന്ന താഹിതിയൻ നൃത്തത്തിലേക്കുള്ള ഒരു പരാമർശം കൂടിയാണിത്. അതുകൊണ്ടുതന്നെയാണ് വ്യത്യസ്തമായ ബെല്ലി ഡാൻസ് പെർഫോമൻസുകളെ ഈ വേദിയിൽ കാണാൻ സാധിക്കുന്നത്.

ഫ്രാൻസ് പോളിനേഷ്യയെ ഇംഗ്ലീഷിൽ നിന്ന് പിടിച്ചെടുത്തതിന് ശേഷമാണ് ഹൈവ ഉത്ഭവിച്ചത്. ലൈംഗിക ധിക്കാരമാണെന്ന പേരിൽ അവരുടെ പ്രൊട്ടസ്റ്റന്റ് മിഷനറിമാർ നൃത്തം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത് കാരണം ഫ്രഞ്ച് ഏറ്റെടുക്കലിനു ശേഷം, പോളിനേഷ്യക്കാർക്ക് ബാസ്റ്റിൽ ദിനാഘോഷം പ്രതീകാത്മകമായി ഈ ഒരു ഡാൻസ് കോൺടെസ്റ്റ് തന്നെ ഉടലെടുക്കുകയാണ് ഉണ്ടായത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലും മറ്റുമെല്ലാം ഇത്തരത്തിലുള്ള വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതു കൊണ്ട് തന്നെ വലിയ ഫെയ്മസ് ആണ് അതിലൂടെ ലഭിച്ചിരിക്കുന്നത്. ഒരുപാട് പേർക്ക് ഈ മേഖലകളിൽ കഴിവുള്ളത് കൊണ്ട് പ്രശസ്തരാവാനും സാധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വശ്യ സുന്ദരമായ മേനി ആഴവും നൃത്ത ചുവടുകളും ആണ് വീഡിയോയുടെ ഉള്ളടക്കം.

ചടുലമായ നൃത്ത ചുവടുകൾ കൊണ്ട് കാഴ്ചക്കാരെ മുഴുവൻ ഒരു ശ്വാസമിടിപ്പിൽ നിർത്താൻ സാധിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത് എന്ന് നിസ്സംശയം തന്നെ പറയാൻ സാധിക്കും. അത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ നേടിയെടുക്കാനും വൈറൽ ആവാനും വീഡിയോസിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം ഈ വീഡിയോ പ്രചരിച്ചതിനു ശേഷം ഹൈവാ ഐ പാരീസ് എന്ന വേൾഡ് ഫേമസ് ഡാൻസ് കോൺടെസ്റ്റിനെ കുറിച്ച് തന്നെ അന്വേഷിക്കുന്നവർ ഒരുപാട് ആണ്. ഒരുപാട് പേരിലേക്ക് ഈ ഒരു പാരമ്പര്യത്തെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും എല്ലാം അറിയാനുള്ള കാരണം തന്നെ ഇത്തരത്തിലുള്ള പ്രചരിക്കപ്പെടുന്ന വീഡിയോകളുടെ വശ്യത തന്നെയാണ്. എന്തായാലും ആരാധകരെ ഇളക്കി മറിക്കുന്ന പെർഫോമൻസുകൾ ആണ് നടക്കുന്നത്.

Leave a Reply