You are currently viewing ടൂ ഹോട്ട്… ബ്രാ ലെസ്സ് ഫോട്ടോകളുമായി പ്രിയതാരം… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ …

ടൂ ഹോട്ട്… ബ്രാ ലെസ്സ് ഫോട്ടോകളുമായി പ്രിയതാരം… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ …

ടൂ ഹോട്ട്… ബ്രാ ലെസ്സ് ഫോട്ടോകളുമായി പ്രിയതാരം… ഫോട്ടോകൾ കാണാം…

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ ഇപ്പോൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോകളാണ്. സിനിമയിലും സീരിയലുകളിലും അഭിനയിച്ചു കഴിവ് തെളിയിച്ച് ഒരുപാട് ആരാധകരെയും ഫോളോവേഴ്സിനെയും നേടിയ സെലിബ്രേറ്റികൾ അഭിനയ മേഖലക്കൊപ്പം ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായി നിൽക്കുകയാണ്. കൂടാതെ അവർ നിരന്തരം ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

ഇതിൽ നിന്ന് ഏറെ വ്യത്യസ്തമായി ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ മാത്രം സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഇൻഫ്ലുവൻസമാരും ആയവരും അവരുടെ വിശേഷങ്ങളും ഇന്ന് സോഷ്യൽ മീഡിയയെ തിരക്കുള്ളതാക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും ഓരോ ദിവസവും ഒരുപാട് പേർ ഈ രംഗത്തേക്ക് ഇന്ന് കടന്നു വരുന്നുണ്ട്. വലിയ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും മോഡലുകൾക്ക് ലഭിക്കുന്നു എന്നത് ഇതിന് വലിയ ഒരു കാരണം തന്നെയാണ്.

ഇപ്പോൾ അറിയപ്പെടുന്ന ഇൻസ്റ്റാഗ്രാം മോഡലായ എഡിൻ റോസ് പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരം വെബ് സീരീസായ ALT ബാലാജി ഗാന്ദി ബാത് സീസൺ 4 ലൂടെയാണ് പ്രശസ്തിയിലേക്ക് എത്തിയത്. 24 വയസ്സുള്ള താരം തന്റെ അഭിനയ വൈദഗ്ധ്യവും സ്‌ക്രീൻ സാന്നിധ്യവും കൊണ്ട് ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്.

പിന്നീട് മറ്റ് പല OTT പ്ലാറ്റ്‌ഫോമുകളും താരത്തെ സമീപിക്കുകയും അഭിനയ മേഖലയിൽ ഉന്നതികൾ താരം കീഴടക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എഡിൻ റോസിന് വലിയ ആരാധകരുണ്ട്. താരത്തിന്റെ എല്ലാ ജനപ്രിയ വെബ് സീരീസുകളുടെയും സിനിമകളുടെയും മികച്ച വിജയത്തിലൂടെ താരത്തിന് നിഷ്പ്രയാസം ഒരുപാട് ആരാധകരെ സ്വന്തമാക്കാനായി. ALT ബാലാജി, സിനിപ്രൈം തുടങ്ങിയ OTT പ്ലാറ്റ്‌ഫോമുകൾക്കായി ഒന്നിലധികം വെബ് സീരീസുകളിലും ഷോർട്ട് ഫിലിം പ്രോജക്റ്റുകളിലും നടി അഭിനയിച്ചിട്ടുണ്ട്.

വെബ് സീരീസിൽ നിന്ന് എഡിൻ റോസിന്റെ നിരവധി വൈറൽ ക്ലിപ്പുകൾ ടോറന്റിംഗ് വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ വെബ് സീരീസായ പുഡ്ഡൻ, ഗാൻഡി ബാത്ത് സീസൺ 4 എന്നിവയെ രാജ്യത്തുടനീളമുള്ള ആരാധകർ പ്രശംസിച്ചത് ശ്രദ്ധേയമാണ്. ഇപ്പോൾ താരം പങ്കുവെച്ച ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ വളരെ പെട്ടന്ന് തന്നെ ആരാധകർ സ്വീകരിച്ചിരിക്കുകയാണ്.

Leave a Reply