You are currently viewing തൂമഞ്ഞ് പോലെ മോഹിപ്പിച്ച് അപർണ ബാലമുരളി…. Smoke ഫോട്ടോഷൂട്ടിൽ മനം കവർന്ന് താരം

തൂമഞ്ഞ് പോലെ മോഹിപ്പിച്ച് അപർണ ബാലമുരളി…. Smoke ഫോട്ടോഷൂട്ടിൽ മനം കവർന്ന് താരം

തൂമഞ്ഞ് പോലെ മോഹിപ്പിച്ച് അപർണ ബാലമുരളി…. കണ്ണെടുക്കാനാവുന്നില്ലെന്ന് കമന്റ്…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് അപർണ ബാലമുരളി. ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച നടിക്കുള്ള അവാർഡ് താരത്തിന് ലഭിച്ചതോടെ താരത്തിന്റെ പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക സപ്പോർട്ടും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടങ്ങുന്നത്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ സിനിമയിൽ അഭിനയിക്കുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് വലിയ ആരാധന താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

മലയാളം തമിഴ് ഭാഷകളിലാണ് താരം ഇതുവരെയും അഭിനയിച്ചിട്ടുള്ളത്. ഒരുപാട് മികച്ച സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയം ഓരോ സിനിമയിലും പ്രകടിപ്പിച്ചു കൊണ്ട് തന്നെയാണ് വലിയ അംഗീകാരത്തിന് താരം അർഹത നേടിയത്. അത്രയും വൈഭവത്തോടെ ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

മലയാളത്തിലും തമിഴിലും മുൻനിര നടൻമാരുടെ കൂടെ താരത്തിന് അഭിനയിക്കാനും താരത്തിന് കഴിഞ്ഞു. സിനിമയിലും ടെലിവിഷൻ മേഖലയിലും ഒരുപാട് താരം തിളങ്ങി നിൽക്കുന്നു. ഒരുപാട് ടെലിവിഷൻ പരിപാടികൾ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. സൺഡേ ഹോളിഡേ, മഹേഷിന്റെ പ്രതികാരം, ശൂരറൈ പോട്ര് എന്നെ സിനിമകളിലൂടെയാണ് താരം അറിയപ്പെടുന്നത്. അത്രത്തോളം മികച്ച രൂപത്തില് ഈ സിനിമകളിൽ താരം തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അഭിനയം കൊണ്ട് മലയാളികൾക്കിടയിലും തമിഴകത്തും ഒരുപാട് ആരാധകരെ താരം ഉണ്ടാക്കിയെടുത്തു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം അറിയപ്പെടുന്നുണ്ട്. മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഒരുപാട് മികച്ച ഫോട്ടോകളും താരം ഈയടുത്ത് പങ്കുവെക്കുകയുണ്ടായി. വൈഭവം കൊണ്ട് സമൂഹമാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സ്റ്റൈലിഷ് ആൻഡ് ബോൾഡ് ഡ്രസ്സിൽ അതി മനോഹരമായാണ് താരത്തെ കാണാൻ സാധിക്കുന്നത്. മഞ്ഞു പാളികളെ പോലെ കൊതിപ്പിക്കുന്ന ലുക്ക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം പങ്കുവെച്ച ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് മികച്ച അഭിപ്രായങ്ങളോടെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. പതിവുപോലെ പുതിയ ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply