You are currently viewing അനിഘയുടെ ബെഡ്‌റൂമിൽ നിന്നുള്ള വീഡിയോ പ്രചരിക്കുന്നു.. സത്യാവസ്ഥ ഇത്…

അനിഘയുടെ ബെഡ്‌റൂമിൽ നിന്നുള്ള വീഡിയോ പ്രചരിക്കുന്നു.. സത്യാവസ്ഥ ഇത്…

മലയാളം തമിഴ് സിനിമകളിൽ അഭിനയിക്കുന്ന അറിയപ്പെടുന്ന ഒരു ബാല താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടങ്ങുന്നു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താൽ, 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്നീ സിനിമകളിലൂടെ തമിഴകത്തെ തിളങ്ങുന്ന താരമാകാൻ താരത്തിന് കഴിഞ്ഞു. ക്വീൻ എന്ന വെബ് സീരീസിലെ അഭിനയവും മികച്ചതായിരുന്നു.

തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് താരത്തിനായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരം ആയ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതാരപ്പിക്കുന്നത്.

അതുകൊണ്ട് തന്നെ തുടക്കത്തിൽ നേടിയ പ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നു. 2010 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഷോർട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അമരന്ത്, ജീവിതത്തിന്റെ നിറങ്ങൾ, മാ എന്നിവയുമാണ് തമിഴ്ലും മലയാളത്തിലുമായി താരം അഭിനയിച്ച ഹ്രിസ്വ ചിത്രങ്ങൾ.

ഇതിനു പുറമെ നിരവധി മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന അവാർഡ് കൂടാതെ നിരവധി അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്. താരം പങ്കെടുക്കുന്ന ഫോട്ടോ ഷൂട്ട്ടുകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് പതിവാണ്. ഇപ്പോൾ താരം നായികയായി പുറത്തിറങ്ങിയ ഓമഡാർലിംഗ് എന്ന സിനിമയിലെ ഒരു രംഗമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഉറങ്ങിക്കിടക്കുന്ന താരത്തെ ആരോ ആക്രമിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലാവുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.. ഇത്തരമൊരു കണ്ടന്റ് ആയതു കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് വീഡിയോ ഒരുപാട് പേരിലേക്ക് എത്തിയത് എന്ന് മനസ്സിലാക്കാം. എന്തായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ ഒരുപാട് കാഴ്ചക്കാരെയാണ് നേടിയത്.

Leave a Reply