You are currently viewing കരിക്ക് വേണോ? കരിമ്പു ജ്യൂസ് വേണോ.. വേണ്ടവർ വന്നോളൂ.. പുതിയ വീഡിയോയുമായി പ്രിയതാരം…

കരിക്ക് വേണോ? കരിമ്പു ജ്യൂസ് വേണോ.. വേണ്ടവർ വന്നോളൂ.. പുതിയ വീഡിയോയുമായി പ്രിയതാരം…

കരിമ്പു ജ്യൂസ് വേണോ…. പുതിയ വീഡിയോയുമായി പ്രിയതാരം…

വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് സാന്ദ്ര ബിനോജ്. ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ പങ്കുവെച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ വളരെ പെട്ടന്ന് നേടിയെടുത്തത്. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ആണ് താരം ഫോട്ടോകൾ പങ്കുവെക്കുന്നത്.

ആരാധക പിന്തുണ താരത്തിന് നേടാൻ കഴിഞ്ഞത് വളരെ പെട്ടന്ന് ആയിരുന്നത് കൊണ്ട് തന്നെ മോഡലുകൾക്കിടയിലും താരം അറിയപ്പെട്ടു. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യുമെന്നതും പ്രശസ്തിക്കു പിന്നിലെ കാരണമാണ്. അതു കൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വർദ്ധിക്കാനുള്ള കാരണം.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. അതിനിടയിൽ മികച്ച സൗന്ദര്യം താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് ആവുകയും ചെയ്യുന്നു. ആ മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിക്കുന്ന തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്.

ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം വിജയിച്ചിട്ടുണ്ട്. മിസ്സ്‌ ഫാഷനിസ്റ്റ ഇന്ത്യ 2022, മിസ്സ്‌ കേരള യൂറോപ്പ് 2015 എന്നീ മത്സരങ്ങളിൽ വിജയിച്ച സന്തോഷം താരം ഇൻസ്റ്റാഗ്രാം ബയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ അവർഡ് നൈറ്റിന്റെ ഭാഗമായി ലണ്ടനിലെ സൗത്താംപ്ടണിൽ സംഘടിപ്പിച്ച മിസ് കേരളാ യൂറോപ്പ് സൗന്ദര്യ മത്സരത്തിൽ ആണ് സാന്ദ്രാ ബിനോജ് വിജയിയായത്.

അന്തിമ റൗണ്ടിലെത്തിയ പത്ത് സുന്ദരിമാർ അണി നിരന്ന മത്സരത്തിൽ നിന്നുമാണ് ചിച്ചെസ്റ്റർ സ്വദേശിനിയായ സാന്ദ്രാ ബിനോജ് സുന്ദരിപ്പട്ടം നേടിയത്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്നതായ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത് എന്നാൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാവുകയാണ്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വീഡിയോ ട്രെൻഡിങ് ആവുകയായിരുന്നു.

Leave a Reply