You are currently viewing ഹോട്ട് ലുക്കിൽ മലയാളി മോഡൽ ദേവിക മോഹൻ. കിടിലൻ ഫോട്ടോകൾ കാണാം.

ഹോട്ട് ലുക്കിൽ മലയാളി മോഡൽ ദേവിക മോഹൻ. കിടിലൻ ഫോട്ടോകൾ കാണാം.

സോഷ്യൽ മീഡിയ നിലവിൽ ഭരിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ ആണ് എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോഷോട്ടുകൾ നിറഞ്ഞ കവിഞ്ഞൊഴുകറുണ്ട്. പലതരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കും. എല്ലാത്തിന്റെയും പിന്നിലുള്ള ലക്ഷ്യം വൈറൽ ആവുക എന്നത് തന്നെയാണ്.

സിനിമയിലും സീരിയലിലും തിളങ്ങിനിൽക്കുന്ന പ്രമുഖ നടി നടന്മാർ മുതൽ മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായ പല മോഡൽസും നിരന്തരമായി ഫോട്ടോഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുക എന്നത് തന്നെയാണ് എല്ലാവരുടെയും ഉദ്ദേശലക്ഷ്യം . അതിനുവേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാക്കുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ മലയാളി മോഡലുകളും നിറഞ്ഞുനിൽക്കുകയാണ്. ഒരുപാട് മലയാളി മോഡലുകൾ ഫോട്ടോഷോട്ടുകൾ നിരന്തരമായി ചെയ്തുകൊണ്ട് പിന്നീട് സിനിമയിലും സീരിയലിലും വരെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളിൽ മലയാളി മോഡലുകൾ പ്രത്യക്ഷപ്പെടാറുണ്ട്.

ഇങ്ങനെ നിരന്തരമായി വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ ചെയ്തുകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ സോഷ്യൽ മീഡിയ താരമാണ് ദേവിക മോഹൻ. ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിൽ അറിയപ്പെടുന്ന ദേവിക മോഹൻ ഒരുപാട് കിടിലൻ ബോൾഡ് ഫോട്ടോ ഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. മഞ്ഞ ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ബോൾഡ് ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയ ഏറ്റെടുത് കഴിഞ്ഞു. ക്രിയേറ്റീവ് ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയെടുത്തത്.

Leave a Reply