You are currently viewing എനിക്ക് നിങ്ങളെ അവിശ്വസനീയമായ കാര്യങ്ങൾ കാണിക്കാൻ കഴിയും… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ…

എനിക്ക് നിങ്ങളെ അവിശ്വസനീയമായ കാര്യങ്ങൾ കാണിക്കാൻ കഴിയും… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ…

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോ ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്നത് വ്യത്യസ്ത തരത്തിലുള്ള മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോ ഷൂട്ടുകളിലൂടെ മോഡലിംഗ് രംഗത്ത് സജീവമായി നിന്നു കൊണ്ട് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളായ ഒരുപാട് പേരുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങൾ വിനോദ ഉപാധികൾ എന്നതിനപ്പുറത്തേക്ക് വരുമാന മാർഗങ്ങൾ കൂടി ആയതിനു ശേഷമാണ് ഫോട്ടോ ഷൂട്ടുകൾ ഒരുപാട് കൂടിയത്.

തുടർച്ചയായി ഒരുപാട് ഫോട്ടോകളും വീഡിയോകളും ചെയ്തു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. ഗ്ലാമറസ് ലുക്ക് പിടിക്കാൻ കാരണം വൈറൽ ആകാൻ വേണ്ടിയാണ്. വൈറലാകുകയാണ് എല്ലാവരുടെയും ലക്ഷ്യം. അതിലൂടെയാണ് പലരും സ്വന്തം ആഗ്രഹങ്ങളെ സഫലീകരിക്കുന്നത്.

ഇത്തരത്തിൽ തുടർച്ചയായി ഫോട്ടോ ഷൂട്ടുകൾ ചെയ്തു കൊണ്ടും വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടും സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി മാറിയ താരമാണ് മേഘ ശുക്ല. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ അറിയപ്പെട്ട ഒരു സെലിബ്രിറ്റിയാണ്. ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ ആണ് താരം കൂടുതലും പങ്കുവെക്കാറുള്ളത്. അതു കൊണ്ടാണ് താരം വളരെ പെട്ടെന്ന് തന്നെ അറിയപ്പെട്ടത്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മേഘ. കാതൽ ദി ജാക്കഫ്രൂട്ട് മിസ്റ്ററി എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ട് സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. താരം ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് അറിയപ്പെടുന്നത്.

മീഡിയ ഇടങ്ങളിൽ എല്ലാം സർവ്വ സജീവമായി ഇടപെടുകയും ഒരുപാട് ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുകയും ചെയ്യുന്ന താരത്തിന്റെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ വൈറൽ ആവുകയും ആരാധകർ അവ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യാറുണ്ട്

മാന്ത്രികത, ഭ്രാന്ത്, സ്വർഗ്ഗം, പാപം എനിക്ക് നിങ്ങളെ അവിശ്വസനീയമായ കാര്യങ്ങൾ കാണിക്കാൻ കഴിയും എന്ന ക്യാപ്ഷനോടൊപ്പം ആണ് താരം തന്നെ പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മിനി ടോപ്പിനോടൊപ്പം ഒരു സ്‌കർറ്റ് ആണ് താരം ധരിച്ചിരുന്നത്. ഏത് തരത്തിലുള്ള വസ്ത്രത്തിലും താരം അതിമനോഹരിയാണ് എന്ന് വീണ്ടും താരം തെളിയിച്ചിരിക്കുകയാണ്. ഫോട്ടോകൾ മീഡിയയിൽ ഇടങ്ങളിൽ ട്രെൻഡിങ് ആണ്.

Leave a Reply