You are currently viewing ക്യാമറക്ക് മുന്നിൽ എത്തിയാൽ പിന്നെ വസ്ത്രം ഇല്ലാത്തതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല…ഇതൊക്കെ ആസ്വദിക്കുന്നവർ തന്നെയാണ് പിന്നീട് കുറ്റം പറയുന്നത്… നടി അപ്സര

ക്യാമറക്ക് മുന്നിൽ എത്തിയാൽ പിന്നെ വസ്ത്രം ഇല്ലാത്തതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല…ഇതൊക്കെ ആസ്വദിക്കുന്നവർ തന്നെയാണ് പിന്നീട് കുറ്റം പറയുന്നത്… നടി അപ്സര

തന്റെ ശരീരം കൂടുതൽ ആസ്വദിക്കുന്നത് അത്തരക്കാർ ആണ്… ക്യാമറക്ക് മുന്നിൽ എത്തിയാൽ പിന്നെ വസ്ത്രം ഇല്ലാത്തതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല… നടി അപ്സര…

അടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് അപ്സര റാണി. തെലുങ്ക് സിനിമയിലാണ് താരം കൂടുതൽ സജീവമായി നിലകൊള്ളുന്നത്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് താരം. ബോൾഡ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് താരം മറ്റു നടിമാരെ ക്കാൾ മുന്നിട്ടുനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങൾ താരത്തെ തേടിയെത്തുകയാണ്. സംവിധായകന്റെ പ്രതീക്ഷകൾ പൂർണ്ണമായും നിറവേട്ടുന്ന രൂപത്തിൽ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ താരം അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

താരം അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ഗ്ലാമരിൽ ആണ് താരം കൂടുതലായി കാണപ്പെടുന്നത്. ഗ്ലാമർ വേഷങ്ങളിൽ പീക്ക് ലെവൽ വരെ പോകാൻ താരം തയ്യാറാക്കുന്നുണ്ട് എന്ന് വേണം പറയാൻ.

അതുകൊണ്ടുതന്നെ താരത്തിന്റെ വസ്ത്രങ്ങളെ വിമർശിച്ചുകൊണ്ടുള്ള പല സദാചാര കമന്റുകൾ വരാറുണ്ട്. താരത്തിന്റെ സിനിമയിലുള്ള ഗ്ലാമർ വേഷങ്ങളും പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട് എന്ന് വേണം പറയാൻ. തികച്ചും ബികിനി വേഷത്തിൽ വരെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിൽ താരത്തിന്റെ കഥാപാത്രങ്ങൾക്ക് എതിരെ വന്ന വിമർശനത്തിനെതിരെ താരം പ്രതികരിച്ചിരിക്കുകയാണ്.

സംവിധായകൻ എന്നിൽ ഏൽപ്പിച്ച വിശ്വാസം പൂർണമായി നടപ്പാക്കുക എന്നതാണ് എന്റെ ദൗത്യം. അതുകൊണ്ട് എന്റെ കഥാപാത്രം ആവശ്യപ്പെടുന്ന രൂപത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഞാൻ തയ്യാറാകും. ക്യാമറക്ക് മുന്നിലെത്തിയാൽ വസ്ത്രം ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. കാരണം ചിന്തിക്കേണ്ട ആവശ്യം എനിക്കില്ല. കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന വസ്ത്രം ഞാൻ ധരിക്കും. അത് അവിടേക്ക് ഏറ്റവും സൂയിറ്റബിൾ ആണ് എന്ന് സംവിധായകന്ന് ഉറപ്പായിരിക്കും. എന്ന് താരം തനിക്കെതിരെ വിമർശനം ഉയർത്തിയവർക്കെതിരെ തിരിച്ചടിച്ചിരിക്കുകയാണ്.

2019 ൽ പുറത്തിറങ്ങിയ ഫോർ ലെറ്റർസ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ത്രില്ലെർ എന്ന തെലുങ്ക് ഷോർട്ട് ഫിലിമിലൂടെ താരം ഒരുപാട് ആരാധകർ നേടിയെടുത്തു. ശേഷം ഒരുപാട് ഐറ്റം ഡാൻസുകളിൽ താരം പ്രത്യക്ഷപ്പെട്ടു. ഡാഞ്ചരസ് എന്ന ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ത്രില്ലെർ സിനിമയിലൂടെ താരം ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു.

Leave a Reply